ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഡന്‍ ബ്രേക്ക്

എന്‍റെ നാട്ടിലേക്ക് ടൌണില്‍ നിന്നും രണ്ടു ബസ്സ്‌ റൂട്ട് ആണ് ഉള്ളത്. അതില്‍ ഒന്നില്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമാണ് ബസ്സ്‌ ഓടുന്നത്. ഒരു ചെറിയ KSRTCബസ്സും ഒരു പ്രൈവറ്റ് ബസ്സും. ഒരിക്കല്‍ ഞാന്‍ ആ വഴിഇകുള്ള KSRTCബസ്സില്‍ കയറി. ബസ്സില്‍ ഞാനും  രണ്ടു അമ്മച്ചിമാര്‍, ഒരു അപ്പൂപ്പന്‍ പിന്നിലത്തെ സീറ്റില്‍ ഒരു ചേട്ടന്‍, പിന്നെ ഡ്രൈവറും കണ്ടക്റ്ററും മാത്രമേ ഉള്ളൂ. വണ്ടി ഓടിക്കുമ്പോള്‍ അവര്‍ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ച്‌കൊണ്ടിരിക്കുകയാണ്. ഒരു അമ്പലത്തിന്‍റെ മുന്‍പിലാണ് എനിക്ക് ഇറങ്ങേണ്ടത്. അതിനു മുന്‍പേ ഏകദേശം നൂറു മീറ്റര്‍ ദൂരത്തില്‍ രണ്ടു സ്റ്റോപ്പ്‌ ഉണ്ട്. ഈ മൂന്ന് സ്റ്റോപ്പ്‌കള്‍  തമ്മില്‍ നൂറുമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും മൂന്നാമത്തെ സ്റ്റോപ്പിലേക്ക് അടുത്ത ഫെയര്‍ സ്റ്റേജ് ആണ് എന്നുള്ളത് കൌതുകകരമാണ്.ഡ്രൈവറും കണ്ടക്റ്ററും തമ്മില്‍ സംസാരിക്കുന്ന ശബ്ദം മാത്രമേ ബസ്സിനകത്ത് കേള്‍ക്കുന്നുള്ളൂ. ബാക്കിയെല്ലാവരും വിദൂരതയിലേക്ക് നോക്കിയിരുപ്പാണ്. അങ്ങനെ ആടിപാടി പതുക്കെ ആ ബസ്സ്‌ ഞാന്‍ പറഞ്ഞ ആദ്യത്തെ സ്റ്റോപ്പില്‍ എത്തി, ആരും ഇറങ്ങാന്‍ ഇല്ലാത്തത് കൊണ്ട് നിര്‍ത്തിയില്ല, എന്‍റെ സ്റ്റോപ്പ്‌ലേ

ABCD പുളിക്കാത്ത മുന്തിരി

Tushar, the son of a police officer in Haryana, studied at the University of Pennsylvania and worked for three years as an investment banker in the US and Singapore. The other, Matt, migrated as a teenager to the States with his parents, and studied in MIT. BASED ON TRUE STORY എന്ന നുണയല്ല ഇത്.. ABCD എന്ന മലയാളസിനിമയുടെ REAL STORY ആണ് . മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച ഈ മലയാള ചിത്രം ഇപ്പോള്‍ റിലീസ് ആയ മറ്റെല്ലാ സിനിമകളേക്കാള്‍ ഭേദമാണ് എന്ന്  പറയാം. ഒരു വശത്ത് രാഷ്ട്ര്രീയം എന്ന പേര് പറഞ്ഞു വിരട്ടലും മറു വശത്ത് കള്ളും-കഞ്ചാവും കാണിച്ചു മയക്കലും ഒക്കെ ഉണ്ടെങ്കിലും ജനം, പ്രത്യേകിച്ച് യൂത്ത് ഈ സിനിമക്ക് മുന്‍ഗണന കൊടുക്കുന്നുണ്ട് എന്നുള്ളത് സത്യം. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന്. തീര്‍ച്ചയായും ഇന്നത്തെ യൂത്തിനെ പ്രതിനിധീകരിക്കുന്ന ചിത്രം തന്നെയാണ്. അത് അത്യാവശ്യം അവരില്‍ REACH ചെയ്യുന്നു എന്ന് കാണുമ്പോള്‍ സന്തോഷം. STYLIZED തീവ്രവാദവും, STYLIZED പെണ്ണ്പിടി, STYLIZED കഞ്ചാവ് സേവ എന്നിവ കാണിച്ചു യൂത്തിനെ വഴി തെറ്റിക്കുകയും അറിഞ്ഞോ അറ