ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്‍റെ ഫോണ്‍ മുങ്ങി മരിച്ച കഥ

"ചില സാധനങ്ങള് നമ്മളായിട്ട് ഭയകര ഒരു ഇത് ഉണ്ടാകും.." അതായതു ഒരു പ്രത്യേക ഇത്, ഒരു സ്നേഹം..  ഞാന്‍ മുന്‍പ് എന്റെ കാറിനെ പറ്റിയും  ബൈക്കിനെ പറ്റിയും ഒക്കെ പറഞ്ഞ പോലെയുള്ള സംഭവമാണ് ഇതും.." ഒരു തരത്തില്‍ പറഞ്ഞാല്‍ ഫോണിനു ജീവണ്ട്ന്നന്നെ പറയാം.." ആ സാധനം ഇപ്പോഴും നമ്മുടെ കൂടീണ്ടാവും..  അതോണ്ട് നമ്മള് പാട്ടു കേള്‍ക്കും, കോള്‍ ചെയ്യും, മെസ്സേജ് നോക്കും അയക്കും,  എന്നിങ്ങനെ പല പരിപാടികളും നടത്തും..  എന്തിനു ഉറങ്ങുമ്പോള്‍ വരെ ഇത് അടുത്ത്ണ്ടാകും... അപ്പൊ ഞാന്‍ പറയണ കാര്യം തെളിഞ്ഞു വരുനുണ്ട്.. അല്ലെ? എല്ലാവര്ക്കും ഏറ്റവും കൂടുതല്‍ attachment ഉണ്ടാകണ യന്ത്രം മൊബൈല്‍ ഫോണ്‍  തന്നെയെന്നുള്ളതില്‍ യാതൊരു അപ്പീലും ഇല്ലല്ലോ..? "ഞ്ഞി കാര്യത്തിലേക്ക് കടക്കാം.." "എന്താ സംഭവംന്നു പറഞ്ഞാ- - മ്മ്ടെല് ഒരു നോക്കിയെടെ മൊബൈല്‍ ഉണ്ടായിരുന്നു.. X2" "6000 രൂപ കൊടുത്തു 'വേണുസീന്' വാങ്ങിതാ..." " 5 Megapixel ക്യാമറ കൊണ്ട് പൊരിപ്പിക്കാലോ എന്നുച്ച് ഇടുത്തതാ.." സംഭവം നമ്മള്‍ കൊറേ ഫോട്ടോ ഒക്കെ  എടുത്തു,  പക്ഷെ 5 MPടെ ഒരു