ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വന്ദേ മാതരം

മുല്ലപെരിയാര്‍ 2G സ്പെക്ട്രം അഴിമതി അണ്ണ ഹസാരെ ടി.പി ചന്ദ്രശേഖരന്‍  ഗോവിന്ദസാമി  മുല്ലപ്പൂ വിപ്ലവം  അജ്മല്‍ കസബ്‌ സന്തോഷ്‌ പണ്ഡിറ്റ്‌  സത്നം സിംഗ് സദാചാര പോലീസ്‌  സച്ചിന്‍ ടെണ്ടുല്‍ക്കര്‍...., എന്നിങ്ങനെ തുടങ്ങി അവസാനം ഡല്‍ഹി പെണ്‍കുട്ടി വരെ ..... ഫേസ്ബുക്കിലൂടെയും, ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്നും, മെഴുകുതിരി കത്തിച്ചും പ്രതികരിച്ചും വികാരം കൊണ്ടും തിളച്ചു മറിഞ്ഞിരുന്ന ചോരകള്‍ ആറി  തണുത്തു. ഇനിയും തിളക്കാനും ആറി തണുക്കാനും ആയി തയ്യാരുമാണ്. സൌമ്യ കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു ബലാല്‍സംഗം ഇവിടെ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ടി.പി കൊല്ലപ്പെട്ടപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്നും പറഞ്ഞു വിലപിക്കുകയും ചെയ്ത ജനങ്ങളും ഇലക്ഷന്‍)) കഴിയാതെ ഉറങ്ങാന്‍ അല്ല; ഡാമിനെ ഓര്‍ത്തു ഉറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരും ആടിനെ പട്ടിയാക്കുന്ന നേരിന്‍റെ വക്താക്കളായ മാധ്യമ ധര്‍മ്മപരിപാലന സ്ഥാപനഗലും ഉള്ള ഈ നാട്ടില്‍ ചോര തിളചില്ല എങ്കിലേ അത്ഭുതമുള്ളൂ.. കാരണം പ്രബുദ്ധരായ സമൂഹത്തിനേ...  ശബ്ദം(മാത്രം ) ഉയര്‍ത്താന്‍ കഴിയൂ...  ചോരകള്‍ തിളക്കട്ടെ; വേണ്ടപെട്ടവര്‍ക്ക

അന്ന്യന്‍റെ അസുഖം

(ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും മനസ്സിലായോ? ഇല്ലെങ്കില്‍ ഈടവും താഴെ വിവരിച്ചിട്ടുണ്ട്) ഇന്ന് ഞാന്‍ KSRTC ബസ്സും ഇറങ്ങി നടക്കുകയാണ്. BUS STANDന്‍റെ EXIT ലൂടെ നടക്കുകയാണ്. രണ്ടു പോലീസുകാര്‍ (ഹോം ഗാര്‍ഡ് ആണെന്ന് തോന്നുന്നു) എങ്ങനെ കടന്നു പോയി.  ആ വഴിയില്‍ ഒരു അമ്പലമുണ്ട്. അതിനു നേരെ അടങ്ങുകിടക്കുന്ന ഷട്ടറുകള്‍ ഉള്ള BUILDING വരാന്തയില്‍ ഒരാള്‍ കിടക്കുന്നു. ഷര്‍ട്ടില്‍ ചോര ആയിട്ടുണ്ട്‌.., ഞാന്‍  അയാളെ കടന്നു പോകുമ്പോള്‍ മുഴുവനായും കണ്ടു. മലര്‍ന്നു കിടക്കുകയാണ്. ചിരിക്കുന്നത് പോലെയാണ് മുഖം. നെറ്റി പൊട്ടി വീര്‍ത്തിരിക്കുന്നു. ചോര കട്ട പിടിച്ചു കഴിഞ്ഞു. ജീവനുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആരും തിരിഞ്ഞു നോക്കുന്നില്ല. കുടിച്ചു ഫിറ്റ് ആയി കിടക്കുന്നു എന്നത് കൊണ്ടായിരിക്കും.  അല്ല എനിക്ക് അറിയാന്‍ പാടില്ലാതെ ചോദിക്കുക.???   മദ്യം കുടിക്കുകയും ചെയ്യും കുടിയന്മാരോട് പരമ പുച്ഛവും !!! ഇത് സമൂഹത്തിന്‍റെ ഒരു തരം മാനസിക അസുഖമാണ്. നട്ടെല്ലിന്‍റെയോ അല്ലെങ്കില്‍ ഞരമ്പിന്‍റെയോ...!!!  ദല്‍ഹിയിലെ സംഭവത്തിന്‌ ശേഷം ചിലരുടെ FACEBOOK പ്രസ്താവനകളില്‍ നിന്നും എനിക്ക് എന്നോട് തന്നെ സംശയം തോന്നി തുടങ്ങ