ജനാധിപത്യ ഹര്‍ത്താല്‍
ഇന്ന് തൃശ്ശൂരില്‍ ഹര്‍ത്താല്‍ ആയിരുന്നു.
ജനാധിപത്യ ഹര്‍ത്താല്‍..
ഇടവകയിലെ പള്ളിപെരുന്നാളിന് നടത്താറുള്ള 'പ്രദിക്ഷണം'
എന്ന ശക്തിപ്രകടനം ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു.
അമ്പലത്തിന് സമീപത്തുള്ള റോഡിലൂടെ പോകാന്‍ അനുവദിക്കില്ല
എന്ന് പറഞ്ഞാണ് തടഞ്ഞത്.
പള്ളിയിലെ ഏതോ ഒരു നസ്രാണി എന്തോക്കെയോ ഒപ്പിചിട്ടാണ് എന്നും കേള്‍ക്കുന്നു.
പള്ളിയിലെ ഏതോ ഒരു നസ്രാണി എന്തോക്കെയോ ഒപ്പിചിട്ടാണ് എന്നും കേള്‍ക്കുന്നു.
പിന്നീട് പോലീസ് അവരെ അറസ്റ്റ് ചെയ്തു.
ഇതിന്‍റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു...
ആര് പ്രഖ്യാപിച്ചു...?
ഹിന്ദുഐക്യവേദി..!!!
എന്തിന്..?
പോലീസ് അറസ്റ്റ് ചെയ്തതിന്..
നട്ടെല്ലിന് ഉറപ്പില്ലത്തത് കൊണ്ടാണോ എന്നറിയില്ല
കുഞ്ഞാടുകള്‍ ഒന്നും പ്രഖ്യാപിച്ചില്ല...!
സത്യം എന്തുമാകട്ടെ..
പക്ഷെ ഞാന്‍ വേറൊരു കാര്യമാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
സത്യം എന്തുമാകട്ടെ..
പക്ഷെ ഞാന്‍ വേറൊരു കാര്യമാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.
ആര് പ്രഖ്യപിച്ചാലെന്താ..കാരണം എന്തായാലെന്താ, ഹര്‍ത്താല്‍ അല്ലെ..?
കടകള്‍ തുറക്കാതെയും, ജോലിക്ക് പോകാതെയും
ജനങ്ങള്‍ അതേറ്റെടുത്തു ഭംഗിയാക്കി...
ജനാതിപത്യം പൂര്‍ണമാകുന്നത് ഹര്‍ത്താലുകളില്‍ മാത്രം എന്ന്
ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
Comments