സൂപര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്
![]() |
| ജിത്തുഭായി എന്ന ചോക്ലേറ്റ്‌ബോയ് |
സന്തോഷ് പണ്ഡിറ്റ് എന്നത് ഒരു വ്യക്തിയല്ല,
ഒരു സംഭവമാണ്.ഒരു പ്രത്യേക സംഭവം!!!
ഒരു സംഭവമാണ്.ഒരു പ്രത്യേക സംഭവം!!!
ആളുകള്‍ ലാലേട്ടനെയും മമ്മൂക്കയും ആരാധിക്കുന്ന പോലെ തന്നെ
ഞാന്‍ സന്തോഷ് പണ്ഡിറ്റ് ആരാധകന്‍ ആണ്.
അല്ലെങ്കില്‍ വേണ്ട, രജനികാന്തിനെ ആളുകള്‍ ആരാധിക്കുന്നെങ്കില്‍ എനിക്ക് സന്തോഷ് പണ്ഡിറ്റിനെ ആരാധിച്ചു കൂടെ..?
ഏറ്റവും നല്ല സിനിമ ഏതെന്നു പറയാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, എന്നാല്‍ ഏറ്റവും കൂതറ (കൂതറ എന്നത് വരാന്‍ പോകുന്ന സിനിമയുടെ പേരായി എടുത്തുവത്രേ)
സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃഷ്ണനും രാധയും ആണെന്ന് ആര്‍ക്കും തര്‍ക്കമില്ല. പല ആരാധകരും ഹിറ്റായ സിനിമയെ കുറിച്ച് മാത്രമല്ലേ
സംസാരിക്കുള്ളൂ. പൊട്ടിയ പടങ്ങളെ പറ്റി പറയാറില്ലല്ലോ..
ഭക്ഷ്യവിഷബാധ
പൂഴിമണല്‍ മാഫിയ
കുട്ടികളുടെ പഠനഭാരം
ശൈശവ വിവാഹം
സര്‍ക്കാര്‍ തൊഴില്‍രഹിതന്‍
ആത്മഹത്യപ്രവണത (വീണ്ടും)
മൊബൈല്‍ ഫോണിലെ ക്ലിപ്പ് വച്ച് ബ്ലാക്മെയില്‍))
ഓട്ടോയില്‍ വച്ച് പീഡനശ്രമം....
എന്നിങ്ങനെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത അത്രക്കും കാര്യങ്ങളില്‍...
ഈ സിനിമ ആഴങ്ങളില്‍ കടന്നിറങ്ങി ചെന്നിട്ടുണ്ട്.
മദ്യപാനതിനെതിരെ ടിക്കറ്റ് എടുത്തു കാണാന്‍ കയറിയവര്‍ക്ക്
ഇന്റര്‍നാഷണല്‍ ഉപദേശം കൊടുത്ത സ്പിരിറ്റ് എന്ന സിനിമയുടെ വിനോദനികുതി എടുത്തുകളഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ട് സ്വന്തം ചിലവില്‍ നിര്‍മ്മിച്ച് അഭിനയിച്ചതും ഈ നാട്ടിലുള്ള സകലമാന സാമൂഹിക വിപത്തുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തെ അവഗണിക്കുന്നത് വേദനാജനകമാണ്. മന്ത്രി നേരിട്ട് വന്നു എല്ലാ പഞ്ചായത്തുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. .പിന്നെ കൃഷ്ണനും രാധയും യൂടൂബില്‍ ലക്ഷകണക്കിന് പേര്‍ കണ്ടതിനില്‍ നിന്നും യൂടൂബ് സന്തോഷ് പണ്ഡിറ്റ്‌നെ വിളിച്ചു കാശു കൊടുത്തു എന്നും കുറെ കാശു അയാള്‍ക്ക് കിട്ടി എന്നൊക്കെ ആളുകള്‍ പറഞ്ഞു നടക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
യൂടൂബില്‍ ഉള്ള ADSENSE എന്ന സംഭവം ആണ് ഏക വരുമാന മാര്‍ഗം(സാധാരണക്കാര്‍ക്ക്) അതും അതിനു APPLY ചെയ്തു യൂടൂബ് നോക്കും നന്നായി ഓടുന്ന ചാനല്‍ ആണോ, എന്നും ദിവസവും നല്ല ട്രാഫിക് ഉള്ളതാനോ എന്നൊക്കെ. വേണം അതൊന്നു ENABLE ആകണമെങ്കില്‍., അത് മാത്രം പോരാ GOOGLE തന്നെ പരസ്യം ഇടും, അതില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ മാത്രമേ വല്ല കാശും കിട്ടൂ. അതുപോലെ ഒക്കെ ചെയ്യാനുള്ള മാനസികാവസ്ഥ സന്തോഷ് പണ്ഡിറ്റ്‌നു ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ഒരു INCEPTION പോലൊരു പടം തന്നെ ചെയ്തേനെ, ഏതോ ഒരുത്തന്‍ "രാത്രി ശുഭരാത്രി" യൂടൂബില്‍ UPLOAD ചെയ്തു, അതിനു ഒടുക്കത്തെ VIEWERSHIP കിട്ടി. വേറെ കുറെ പേര്‍ ഇതേ സംഭവം DOWNLOAD ചെയ്തു UPLOAD ചെയ്തിരുന്നു. അവരില്‍ ആരെങ്കിലും AD SENSE ഉള്ളവരാണെങ്കില്‍, ആരെങ്കിലും പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്തിരുന്നെങ്കില്‍, അതല്ലാതെ അയാള്‍ക്ക് യൂടൂബില്‍ നിന്നും ലക്ഷകണക്കിന് രൂപ കിട്ടി എന്ന് പറയുന്നത് വെറുതെയാണ്..
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ സുഹൃത്ബന്ധങ്ങളുടെ
ആധ്യത്മികതയാണ്. മനസ്സിലായില്ല അല്ലെ? എനിക്കും മനസ്സിലായില്ല.. മാളവിക എന്ന പെണ്‍കുട്ടിയെ അവളുടെ എച്ചന്‍((- അതായത് അച്ഛന്‍ വിവാഹത്തിനു നിര്‍ബന്ധിക്കുന്നു. തനിക്ക് അതിനുള്ള പ്രായമായിട്ടില്ല എന്നും പഠിച്ചു നല്ല ജോലി കിട്ടിയ ശേഷം മതി വിവാഹം എന്നും എച്ചനോട് അവള്‍ പറഞ്ഞു, പക്ഷെ എച്ചന്‍ അത് കൂട്ടാക്കിയില്ല.
കൂട്ടആത്മഹത്യ അല്ലെങ്കില്‍ കൂട്ട-ഒളിച്ചോട്ടം
മാത്രമാണ് അവള്‍ക്കും അവളുടെ സുഹൃത്തുക്കള്‍ക്കും മുന്നിലുള്ള 'ഏക' മാര്‍ഗം, അവളുടെ കല്യാണം ഉറപ്പിച്ചതിനു എന്തിനു സുഹൃത്തുക്കളും ആത്മഹത്യ ചെയ്യണം എന്ന് നിങ്ങള്‍ ചിരിച്ചേക്കാം, പക്ഷെ സുഹൃത്ത്ബന്ധങ്ങള്‍ക്ക് ആത്മഹത്യപോലും അതിര്‍വരമ്പുകള്‍ അല്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉദ്ദേശിച്ചത്. കൂട്ട ആത്മഹത്യ ചെയ്യാന്‍ ഒരു കൂട്ടിനായി അവര്‍ ജിത്തുബായിയെയും വിളിക്കുന്നുണ്ട്. അവസാനം ജിത്തുബായിയാണ് ആത്മഹത്യ വേണ്ട കൂട്ട ഒളിച്ചോട്ടം മതി എന്ന് നിര്‍ദേശിക്കുന്നു. സ്വന്തം കൂട്ടുക്കാരിക്ക് ഇഷ്ട്ടപെടാത്ത വിവാഹം ഉറപ്പിച്ചതിന്റെ പേരില്‍ അവള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ തയ്യാറായി വരുന്ന സുഹൃത്തുക്കളുടെ സ്നേഹം ലോകസിനിമ കണ്ടതില്‍ വച്ചേറ്റവും വ്യത്യസ്തമായ FRIENDSHIP സ്റ്റോറി ആയിരിക്കും. എനിക്കിപ്പോഴും എ സുഹൃത്ബന്ധത്തിന്‍റെ ആധ്യാത്മിക തലത്തെ കുറിച്ച് മനസ്സിലായിട്ടില്ല.
MEMENTO എന്ന സിനിമ 7 തവണ കണ്ടിട്ടാണ് മനസ്സിലായത്, അങ്ങനെ നോക്കുമ്പോള്‍ ഈക്കാര്യം മനസ്സിലാകണമെങ്കില്‍ എത്ര തവണ കാണേണ്ടി വരും ആവോ..?
സിനിമയെടുക്കാന്‍ താല്പര്യപെടുന്ന ഏതൊരാള്‍ക്കും ഉള്ള ഒരു ഉദാഹരണമാണ് ഇദ്ദേഹത്തിന്‍റെ സിനിമകള്‍..; എത്രയൊക്കെ ഉഴപ്പിയാലും സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ക്കൊപ്പം എത്താന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. ചില സംവിധായകരുടെ സിനിമകള്‍ മല്‍സരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. രണ്ടിലും പെടാതെ ചിന്നഭിന്നമായി തീര്‍ന്നതാണ് ഫലം. ഒരു കാലത്ത് ലാലേട്ടന്‍ സിനിമകള്‍ക്ക് ഉണ്ടായിരുന്ന പ്രത്യേകതയാണ് മൂന്നോ നാലോ മിനിട്ടു നീണ്ടു നില്‍കുന്ന ഡയലോഗടികള്‍. ആദ്യത്തെ സിനിമയില്‍ നാട്ടുകാര്‍ ജയ് വിളിച്ചു, പിന്നെ അഞ്ചോ, ആറോ പടത്തില്‍ ഇതുതന്നെ വീണ്ടും വീണ്ടും കണ്ടപ്പോള്‍ ജനം 'കൂയ്' എന്നും വിളിച്ചു. അതൊരു ചരിത്രമാണ്. അത് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് ഇവിടെ ആവര്‍ത്തിച്ചത്. മറ്റൊരു കൃഷ്ണനും രാധയും മാത്രമാണ് സൂപര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രം. ഏതൊക്കെ പറഞ്ഞാലും ഈ സിനിമയില്‍ മാത്രം എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്.
പാട്ടിന്‍റെ കാര്യം തന്നെ എടുക്കാം. എട്ടു പാട്ട്. അതും പാട്ടിനു വേണ്ടി ബോധപൂര്‍വം(ബോധപൂര്‍വം ????? ) ഉണ്ടാക്കിയ സാഹചര്യങ്ങള്‍.
വേട്ടക്കാരന്‍ എന്ന പടത്തില്‍ നായിക കരഞ്ഞു കൊണ്ട് ബൈക്കില്‍ കയറി കുറച്ചു കഴിഞ്ഞപ്പോല്‍ ഒരു പാട്ട്. അതും ഒരു ടപ്പം കുത്ത് പാട്ട്. അതുപോലെ സാധാരണ വിജയ് സിനിമകളില്‍ INTRO സോങ്ങില്‍ ചെറിയ കുട്ടികളെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പിച്ചക്കാരായി മേക്ക്-അപ്പ് ഇട്ടവരുടെ നടുവില്‍ ഇരുന്നു, "ഇത് തമിഴ് മക്കള്‍, എന്ന ഉയിര്‍ മക്കള്‍"....,,," എന്ന് പറയുന്ന SENTIഭാഗങ്ങള്‍ ഉണ്ടാകും(പോക്കിരി ) . അത് ഏകദേശം 90 ശതമാനവും അതേപോലെ തന്നെ ഉള്ള ഒരു മലയാളം പാട്ടിലും (സിനിമയുടെ പേരും അതുപോലെ തന്നെ) അങ്ങനെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ ലോകത്തിലെ തന്നെ ഏറ്റവും മികച്ച PERFECT മസാല ചിത്രമായാണ് ഞാന്‍ കണക്കാക്കുനത്. അതിനെ വെല്ലാന്‍ ഒരു തെലുങ്ക് Sസിനിമകള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. നേരത്തെ പറഞ്ഞത് പോലെ തന്നെ ഡയലോഗില്‍ മാത്രം പഞ്ചുള്ള സിനിമകള്‍ കുറെ കണ്ടിട്ടുണ്ട്, സമീപ കാലത്ത് ഉഗ്ര വിസ്ഫോടനത്തോടെ പൊട്ടിയ ഒരു പഞ്ച്-ഡയലോഗ-നാടക സിനിമ യും ആരും മറന്നു കാണില്ല. മൂന്ന് മണിക്കൂര്‍ പഞ്ച് ഡയലോഗ് മാത്രം കേള്‍ക്കേണ്ടി വന്ന അവസ്ഥ ഭീകരം തന്നെയായിരുന്നു. അതിലും ഭേദമല്ലേ ഇത്..? ഡയലോഗ് കേട്ട് ചിരിക്കാനെന്കിലും പറ്റും, ഒന്നും ചെയ്യാന്‍ പറ്റാതെ നില്‍കുന്ന ഒരു അവസ്ഥ, അയ്യോ വീണ്ടും അവസ്ഥയോ...? സിനിമയിലെ പ്രണയത്തെ കുറിച്ച് പറയാം.ഷക്കീല സിനിമകളുടെ കഥകളില്‍ ഉണ്ടായിരുന്നത് പോലെ തോന്നലുകള്‍ ആണ് മറ്റുള്ളവര്‍ക്ക് ഷക്കീലയോട് തോന്നുന്ന സ്വപ്‌നങ്ങള്‍ ആണ് വട്ടത്തിലൊരു 'എ' ആയി കാണിക്കുന്നത്. ഇതേ പോലെ ഉള്ള തോന്നലുകള്‍ ആണ് പ്രണയ ഗാനങ്ങള്‍ ആയിവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു മാദക നടി (ഹന്‍സിക) മുറപ്പെണ് ആയും ഒരു മെട്രോ പെണ്ണ് (ജെലീനിയ) കാമുകിയും ആയിട്ടാണ് നായിക സങ്കല്‍പ്പം. രണ്ടു പേര്‍ക്കും നായകനോട് അടങ്ങാനാവാത്ത ആവേശമാണ്. ദൈവതുല്യനായ നായകന്‍ രണ്ടു പേരെയും ഒന്നിച്ചു 'ഓടിച്ചു' കളയുകയാണ് ചെയ്യാറുള്ളത്. നായകന്‍ അങ്ങോട്ട് പ്രണയിക്കാറില്ല. എന്നാല്‍ ഇവിടെ ജിത്തുബായി എല്ലാവരെയും പ്രണയിക്കുന്നു. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സിനിമ കടന്നു ചെല്ലുന്ന സാമൂഹികമേഖലകളാണ്. സമൂഹത്തില്‍ നടക്കുന്ന എല്ലാ തിന്മകള്‍ക്കെതിരെയും ജിത്തുബായി ആഞ്ഞടിക്കുന്നുണ്ട്.
അടികൊണ്ടു അവരെല്ലരും വീഴുന്നുമുണ്ട്. ചിത്രത്തില്‍ മിക്ക രംഗങ്ങളിലും ഒരു ചുവന്ന മാരുതി 800 കാര്‍ കാണാം, ആ ചുവന്ന നിറം അവസാനത്തില്‍ വരാന്‍ പോകുന്ന ചോരയുടെ ചുവപ്പായിരിക്കാം. ചോരയുടെ ഭീകരതയിലേക്ക് പ്രേക്ഷകരെ തയ്യാറെടുപ്പിച്ചതാണ് എന്നാണ് തോന്നുന്നത്.
മരിച്ചു കിടക്കുന്നത് കണ്ടു ചിരിപ്പിച്ച ആദ്യ വ്യക്തി സന്തോഷ് പണ്ഡിറ്റ് തന്നെ.
കൃഷ്ണനും രാധയിലും മരണവിവരം കേട്ട് സോഫയിലേക്ക് വീഴുന്ന അദ്ധേഹത്തിന്‍റെ അഭിനയം മൂന്നാഴ്ച എടുത്താണ് മറക്കാന്‍ കഴിഞ്ഞത്.
അത് പോലെ തന്നെ ഈ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് ന്‍റെ അമ്മ മരിച്ച ഉടനെയുള്ള സീന്‍ കണ്ടു എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
ഇപ്രാവശ്യം സതോഷ് പണ്ഡിറ്റ് സിനിമയെ തകര്‍ക്കാന്‍ മനപൂര്‍വം ശരം നടന്നതിനു തെളിവാണ് SUNNY LEONE അഭിനയിച്ച JISM 2 എന്ന സിനിമ. ഒരു ബ്ലൂ ഫിലിം നടിയെ ഇറക്കിയാല്‍ നാട്ടുക്കാര്‍ കൂട്ടാം എന്ന് POOJA BHATT ചിന്തിച്ചിരിക്കാം. പക്ഷെ ഈ കൊച്ചു കേരളത്തില്‍ ഏറ്റവും പെട്ടന്ന് പരക്കുന്നത് BLUE TOOTH പരത്തുന്ന 'BLUEകള്‍' ആണെന്നുള്ള COMMON SENSE പോലും POOJA BHATTനു ഉണ്ടായില്ല. എനിക്ക് ഇപ്പോളും മനസ്സിലാകാത്തത് ഒരു നീല നടിയെ കൊണ്ട് ഒരു (A) പടത്തില്‍ അഭിനയിപ്പിച്ച ചേതോവികാരം എന്താണെന്നാണ്.
ഭയങ്കര IORNY!!!!
ഇനി കൃഷ്ണനും രാധയും എന്ന സിനിമയെ പറ്റിയും സന്തോഷ് പണ്ഡിറ്റ് എനിക്ക് എന്താണ് എന്നതിനെ പറ്റിയും പറയാം.
എന്‍റെ ജീവിതത്തില്‍ ഇത്രക്കധികം കാത്തിരുന്ന സിനിമ വേറൊന്നില്ല.
ഇങ്ങനെ ഒരു സിനിമ ഞാന്‍ തീയേറ്ററില്‍ പോയി കണ്ടിരുന്നു എന്നത് എക്കാലത്തെയും മികച്ച ഓര്‍മ്മകള്‍ ആണ്.
ഇപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡ് വച്ചിട്ടാണല്ലോ ഒരു സിനിമ ഹിറ്റായി എന്ന് പറയുന്നത്, അല്ലാതെ കുറെ ദിവസം ഓടിയിട്ടോ ഒന്നുമല്ല. അങ്ങനെ നോക്കിയാല്‍ കൃഷ്ണനും രാധയും ഹിറ്റാണ്. എല്ലാ സിനിമക്കും ബഡ്ജറ്റില്‍ നാല്‍പതു ശതമാനമാണ് പ്രോമോഷന് ചിലവഴിക്കുന്നത്. നാല്‍പതു പോയിട്ട് അഞ്ചു ശതമാനം പോലും കൃഷ്ണനും രാധയും നു ചിലവാക്കിയിട്ടുണ്ടാകില്ല. തെറി വിളിച്ചും കുറ്റം പറഞ്ഞും നാടുക്കാര്‍ തന്നെ അതേറ്റു എടുത്തു.
ശരിക്കും അന്ന് തീയറ്ററില്‍ കണ്ടത് മലയാള സിനിമയോടുള്ള എതിര്‍പ്പയിരുന്നില്ല, മറിച്ചു താരാരാധനയോടുള്ള വെറുപ്പ് ആയിരുന്നു. എന്തൊക്കെ മണ്ടത്തരങ്ങള ആണ് ഈ ആരാധകര്‍ ചെയ്തിരുന്നത് അത് തന്നെ യാണ് ഈ സിനിമക്കും ചെയ്തത്. ഒരേ ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഇത്രയും കാലം നീയൊക്കെ കാശുകൊടുത്തു കാട്ടിക്കൂട്ടിയത് കണ്ടുകൊണ്ട് നിന്നത് ഒരു അവസരം പ്രതീക്ഷിച്ചു തന്നെയായിരുന്നു. ആ അവസരമാണ് സന്തോഷ് പണ്ഡിറ്റ് എന്ന രൂപത്തില്‍ കിട്ടിയത്.
കൃഷ്ണനും രാധയും റിലീസ് ആയ ദിവസം തൃശ്ശൂര്‍ ബിന്ദു തീയേറ്ററില്‍ നടന്ന സംഭവം തന്നെ ഇതിനുള്ള 'മകുടോദാഹരണം'.
അന്ന് അവിടെ UFO പ്രൊജക്ഷന് കേടുപറ്റി, സമയമായിട്ടും സിനിമ തുടങ്ങാതെ ആയപ്പോള്‍ ജനം കൂവി, എന്നിട്ടും തുടങ്ങാതെ വന്നപ്പോള്‍ സംഘടിച്ചു പ്രോജെക്ഷന്‍ റൂമില്‍ എത്തി, അതിനകതുള്ളവരെ തെറി വിളിക്കാന്‍ തുടങ്ങി ( തെറി വിളിയുടെ പൂരമായിരിക്കും ആ സിനിമ എന്നതിനുള്ള ലക്ഷണമായിരിക്കാം). "എടാ ____മോനെ, പടത്തിലെ ഏതെങ്കിലും പാട്ടെങ്ങാനും വെട്ടി മാറ്റിയാല്‍ പിന്നെ തീയേറ്റര്‍ ഞങ്ങള്‍ കത്തിക്കും" എന്നൊക്കെ കൊലവിളി നടത്തിയിരുന്നു. പെട്ടന്ന് ഒരു കാര്‍ വന്നു, ആരോ "ദേ സന്തോഷ് പണ്ഡിറ്റ്..".," എന്ന് വിളിച്ചു പറഞ്ഞു, എല്ലാവരും ജയ് വിളിച്ചു അങ്ങോട്ട് ഓടി. കാറിന്‍റെ ചില്ല് താഴ്ത്തിയപ്പോള്‍ ഒരു തമിഴന്‍, അയാള്‍ ആര്‍ത്തലച്ചു വരുന്ന ജനകൂട്ടത്തെ കണ്ടു അമ്പരന്നു. പോസ്റ്ററില്‍ നോക്കി (സന്തോഷ് പണ്ഡിറ്റിന്റെ മുഖം കണ്ടിട്ടാകാം ) എന്തോ പിറുപിറുത്തു കൊണ്ട് ഓടിച്ചു പോയി.അവസാനം പോലീസ് എത്തി. ജോസ് തീയേറ്ററില്‍ നിന്നും ആളു വരണം, ജനം അടങ്ങി, സമയം വൈകുന്നതില്‍ ഇടയ്ക്കിടെ തെറി വിളിച്ചു കൊണ്ടിരുന്നു. എല്ലാവരും ജോസില്‍ നിന്നും വരുന്ന ആളെ നോക്കി നില്‍ക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ റോഡില്‍ വന്നു നിന്നു, "ദാ , ആള്‍ വന്നു "എന്ന് ജീവനക്കാര്‍ പറഞ്ഞതും വീണ്ടും എല്ലാവരും ജയ് വിളിച്ചു അങ്ങോട്ട് ഓടി, (ഒരു പയ്യനായിരുന്നു ) അവനെ എടുത്തു തോളില്‍ കയറ്റി ഘോഷയാത്രയായി കൊണ്ട് വന്നു റൂമില്‍ കയറ്റി തീയേറ്ററില്‍ കയറി ബഹളം തുടങ്ങി. പടം തുടങ്ങി. ഓരോ ദയലോഗിനും ആര്‍പ്പുവിളികള്‍,
പാട്ടിനൊപ്പം ഡാന്‍സ് എല്ലാം ഉണ്ടായിരുന്നു. ഞാന്‍ +2 പഠിച്ച കാലത്താണ് 'ഫോര്‍ ദി പീപ്പിള്‍' എന്ന സിനിമയില്‍ ഇങ്ങനെ ആഘോഷിച്ചത്, പക്ഷെ ഒരു സിനിമ മൊത്തം ആഘോഷിക്കുന്നതു ആദ്യമായിട്ടായിരുന്നു.
പള്ളിപെരുന്നാളിനു "വിശുദ്ധനായ സെബസ്ത്യാനോസേ....... " എന്ന പാടിന് വരെ ഡാന്‍സ് കളിച്ചിട്ടുണ്ട്, പക്ഷെ ഇത്, വേറൊരു ഫീല്‍ ആയിരുന്നു.
ഒരു DJ പാര്‍ടി പോലെ...
പക്ഷെ, ഈ ചിത്രം സന്തോഷ് പണ്ഡിറ്റ് ആരാധകരെ നിരാശപെടുത്തി,
ആരാധകര്‍ എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് വകവക്കാതെ
സിനിമയെ മെച്ചപെടുത്താന്‍ നോക്കിയത് എന്നെപോലുള്ള ആരാധകരോടുള്ള കടുത്ത വഞ്ചന തന്നെയാണ്. കള്‍ട്ടിനും ക്ലീഷേ!!!!
ഞാന്‍ സന്തോഷ് പണ്ഡിറ്റ് ആരാധകന്‍ ആണ്.
അല്ലെങ്കില്‍ വേണ്ട, രജനികാന്തിനെ ആളുകള്‍ ആരാധിക്കുന്നെങ്കില്‍ എനിക്ക് സന്തോഷ് പണ്ഡിറ്റിനെ ആരാധിച്ചു കൂടെ..?
![]() |
| (ആരാധകര്‍ ആരാധിക്കും, ഞങ്ങള്‍ പ്രാര്‍ഥിക്കും.) |
സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം കൃഷ്ണനും രാധയും ആണെന്ന് ആര്‍ക്കും തര്‍ക്കമില്ല. പല ആരാധകരും ഹിറ്റായ സിനിമയെ കുറിച്ച് മാത്രമല്ലേ
സംസാരിക്കുള്ളൂ. പൊട്ടിയ പടങ്ങളെ പറ്റി പറയാറില്ലല്ലോ..
ഭക്ഷ്യവിഷബാധ
പൂഴിമണല്‍ മാഫിയ
കുട്ടികളുടെ പഠനഭാരം
ശൈശവ വിവാഹം
സര്‍ക്കാര്‍ തൊഴില്‍രഹിതന്‍
ആത്മഹത്യപ്രവണത (വീണ്ടും)
മൊബൈല്‍ ഫോണിലെ ക്ലിപ്പ് വച്ച് ബ്ലാക്മെയില്‍))
ഓട്ടോയില്‍ വച്ച് പീഡനശ്രമം....
എന്നിങ്ങനെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത അത്രക്കും കാര്യങ്ങളില്‍...
ഈ സിനിമ ആഴങ്ങളില്‍ കടന്നിറങ്ങി ചെന്നിട്ടുണ്ട്.
മദ്യപാനതിനെതിരെ ടിക്കറ്റ് എടുത്തു കാണാന്‍ കയറിയവര്‍ക്ക്
ഇന്റര്‍നാഷണല്‍ ഉപദേശം കൊടുത്ത സ്പിരിറ്റ് എന്ന സിനിമയുടെ വിനോദനികുതി എടുത്തുകളഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ട് സ്വന്തം ചിലവില്‍ നിര്‍മ്മിച്ച് അഭിനയിച്ചതും ഈ നാട്ടിലുള്ള സകലമാന സാമൂഹിക വിപത്തുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തെ അവഗണിക്കുന്നത് വേദനാജനകമാണ്. മന്ത്രി നേരിട്ട് വന്നു എല്ലാ പഞ്ചായത്തുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. .പിന്നെ കൃഷ്ണനും രാധയും യൂടൂബില്‍ ലക്ഷകണക്കിന് പേര്‍ കണ്ടതിനില്‍ നിന്നും യൂടൂബ് സന്തോഷ് പണ്ഡിറ്റ്‌നെ വിളിച്ചു കാശു കൊടുത്തു എന്നും കുറെ കാശു അയാള്‍ക്ക് കിട്ടി എന്നൊക്കെ ആളുകള്‍ പറഞ്ഞു നടക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
യൂടൂബില്‍ ഉള്ള ADSENSE എന്ന സംഭവം ആണ് ഏക വരുമാന മാര്‍ഗം(സാധാരണക്കാര്‍ക്ക്) അതും അതിനു APPLY ചെയ്തു യൂടൂബ് നോക്കും നന്നായി ഓടുന്ന ചാനല്‍ ആണോ, എന്നും ദിവസവും നല്ല ട്രാഫിക് ഉള്ളതാനോ എന്നൊക്കെ. വേണം അതൊന്നു ENABLE ആകണമെങ്കില്‍., അത് മാത്രം പോരാ GOOGLE തന്നെ പരസ്യം ഇടും, അതില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ മാത്രമേ വല്ല കാശും കിട്ടൂ. അതുപോലെ ഒക്കെ ചെയ്യാനുള്ള മാനസികാവസ്ഥ സന്തോഷ് പണ്ഡിറ്റ്‌നു ഉണ്ടായിരുന്നെങ്കില്‍ അയാള്‍ ഒരു INCEPTION പോലൊരു പടം തന്നെ ചെയ്തേനെ, ഏതോ ഒരുത്തന്‍ "രാത്രി ശുഭരാത്രി" യൂടൂബില്‍ UPLOAD ചെയ്തു, അതിനു ഒടുക്കത്തെ VIEWERSHIP കിട്ടി. വേറെ കുറെ പേര്‍ ഇതേ സംഭവം DOWNLOAD ചെയ്തു UPLOAD ചെയ്തിരുന്നു. അവരില്‍ ആരെങ്കിലും AD SENSE ഉള്ളവരാണെങ്കില്‍, ആരെങ്കിലും പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്തിരുന്നെങ്കില്‍, അതല്ലാതെ അയാള്‍ക്ക് യൂടൂബില്‍ നിന്നും ലക്ഷകണക്കിന് രൂപ കിട്ടി എന്ന് പറയുന്നത് വെറുതെയാണ്..
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ സുഹൃത്ബന്ധങ്ങളുടെ
ആധ്യത്മികതയാണ്. മനസ്സിലായില്ല അല്ലെ? എനിക്കും മനസ്സിലായില്ല.. മാളവിക എന്ന പെണ്‍കുട്ടിയെ അവളുടെ എച്ചന്‍((- അതായത് അച്ഛന്‍ വിവാഹത്തിനു നിര്‍ബന്ധിക്കുന്നു. തനിക്ക് അതിനുള്ള പ്രായമായിട്ടില്ല എന്നും പഠിച്ചു നല്ല ജോലി കിട്ടിയ ശേഷം മതി വിവാഹം എന്നും എച്ചനോട് അവള്‍ പറഞ്ഞു, പക്ഷെ എച്ചന്‍ അത് കൂട്ടാക്കിയില്ല.
കൂട്ടആത്മഹത്യ അല്ലെങ്കില്‍ കൂട്ട-ഒളിച്ചോട്ടം
മാത്രമാണ് അവള്‍ക്കും അവളുടെ സുഹൃത്തുക്കള്‍ക്കും മുന്നിലുള്ള 'ഏക' മാര്‍ഗം, അവളുടെ കല്യാണം ഉറപ്പിച്ചതിനു എന്തിനു സുഹൃത്തുക്കളും ആത്മഹത്യ ചെയ്യണം എന്ന് നിങ്ങള്‍ ചിരിച്ചേക്കാം, പക്ഷെ സുഹൃത്ത്ബന്ധങ്ങള്‍ക്ക് ആത്മഹത്യപോലും അതിര്‍വരമ്പുകള്‍ അല്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉദ്ദേശിച്ചത്. കൂട്ട ആത്മഹത്യ ചെയ്യാന്‍ ഒരു കൂട്ടിനായി അവര്‍ ജിത്തുബായിയെയും വിളിക്കുന്നുണ്ട്. അവസാനം ജിത്തുബായിയാണ് ആത്മഹത്യ വേണ്ട കൂട്ട ഒളിച്ചോട്ടം മതി എന്ന് നിര്‍ദേശിക്കുന്നു. സ്വന്തം കൂട്ടുക്കാരിക്ക് ഇഷ്ട്ടപെടാത്ത വിവാഹം ഉറപ്പിച്ചതിന്റെ പേരില്‍ അവള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ തയ്യാറായി വരുന്ന സുഹൃത്തുക്കളുടെ സ്നേഹം ലോകസിനിമ കണ്ടതില്‍ വച്ചേറ്റവും വ്യത്യസ്തമായ FRIENDSHIP സ്റ്റോറി ആയിരിക്കും. എനിക്കിപ്പോഴും എ സുഹൃത്ബന്ധത്തിന്‍റെ ആധ്യാത്മിക തലത്തെ കുറിച്ച് മനസ്സിലായിട്ടില്ല.
MEMENTO എന്ന സിനിമ 7 തവണ കണ്ടിട്ടാണ് മനസ്സിലായത്, അങ്ങനെ നോക്കുമ്പോള്‍ ഈക്കാര്യം മനസ്സിലാകണമെങ്കില്‍ എത്ര തവണ കാണേണ്ടി വരും ആവോ..?
സിനിമയെടുക്കാന്‍ താല്പര്യപെടുന്ന ഏതൊരാള്‍ക്കും ഉള്ള ഒരു ഉദാഹരണമാണ് ഇദ്ദേഹത്തിന്‍റെ സിനിമകള്‍..; എത്രയൊക്കെ ഉഴപ്പിയാലും സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ക്കൊപ്പം എത്താന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. ചില സംവിധായകരുടെ സിനിമകള്‍ മല്‍സരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. രണ്ടിലും പെടാതെ ചിന്നഭിന്നമായി തീര്‍ന്നതാണ് ഫലം. ഒരു കാലത്ത് ലാലേട്ടന്‍ സിനിമകള്‍ക്ക് ഉണ്ടായിരുന്ന പ്രത്യേകതയാണ് മൂന്നോ നാലോ മിനിട്ടു നീണ്ടു നില്‍കുന്ന ഡയലോഗടികള്‍. ആദ്യത്തെ സിനിമയില്‍ നാട്ടുകാര്‍ ജയ് വിളിച്ചു, പിന്നെ അഞ്ചോ, ആറോ പടത്തില്‍ ഇതുതന്നെ വീണ്ടും വീണ്ടും കണ്ടപ്പോള്‍ ജനം 'കൂയ്' എന്നും വിളിച്ചു. അതൊരു ചരിത്രമാണ്. അത് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് ഇവിടെ ആവര്‍ത്തിച്ചത്. മറ്റൊരു കൃഷ്ണനും രാധയും മാത്രമാണ് സൂപര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രം. ഏതൊക്കെ പറഞ്ഞാലും ഈ സിനിമയില്‍ മാത്രം എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്.
പാട്ടിന്‍റെ കാര്യം തന്നെ എടുക്കാം. എട്ടു പാട്ട്. അതും പാട്ടിനു വേണ്ടി ബോധപൂര്‍വം(ബോധപൂര്‍വം ????? ) ഉണ്ടാക്കിയ സാഹചര്യങ്ങള്‍.
അടികൊണ്ടു അവരെല്ലരും വീഴുന്നുമുണ്ട്. ചിത്രത്തില്‍ മിക്ക രംഗങ്ങളിലും ഒരു ചുവന്ന മാരുതി 800 കാര്‍ കാണാം, ആ ചുവന്ന നിറം അവസാനത്തില്‍ വരാന്‍ പോകുന്ന ചോരയുടെ ചുവപ്പായിരിക്കാം. ചോരയുടെ ഭീകരതയിലേക്ക് പ്രേക്ഷകരെ തയ്യാറെടുപ്പിച്ചതാണ് എന്നാണ് തോന്നുന്നത്.
മരിച്ചു കിടക്കുന്നത് കണ്ടു ചിരിപ്പിച്ച ആദ്യ വ്യക്തി സന്തോഷ് പണ്ഡിറ്റ് തന്നെ.
കൃഷ്ണനും രാധയിലും മരണവിവരം കേട്ട് സോഫയിലേക്ക് വീഴുന്ന അദ്ധേഹത്തിന്‍റെ അഭിനയം മൂന്നാഴ്ച എടുത്താണ് മറക്കാന്‍ കഴിഞ്ഞത്.
അത് പോലെ തന്നെ ഈ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് ന്‍റെ അമ്മ മരിച്ച ഉടനെയുള്ള സീന്‍ കണ്ടു എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
ഇപ്രാവശ്യം സതോഷ് പണ്ഡിറ്റ് സിനിമയെ തകര്‍ക്കാന്‍ മനപൂര്‍വം ശരം നടന്നതിനു തെളിവാണ് SUNNY LEONE അഭിനയിച്ച JISM 2 എന്ന സിനിമ. ഒരു ബ്ലൂ ഫിലിം നടിയെ ഇറക്കിയാല്‍ നാട്ടുക്കാര്‍ കൂട്ടാം എന്ന് POOJA BHATT ചിന്തിച്ചിരിക്കാം. പക്ഷെ ഈ കൊച്ചു കേരളത്തില്‍ ഏറ്റവും പെട്ടന്ന് പരക്കുന്നത് BLUE TOOTH പരത്തുന്ന 'BLUEകള്‍' ആണെന്നുള്ള COMMON SENSE പോലും POOJA BHATTനു ഉണ്ടായില്ല. എനിക്ക് ഇപ്പോളും മനസ്സിലാകാത്തത് ഒരു നീല നടിയെ കൊണ്ട് ഒരു (A) പടത്തില്‍ അഭിനയിപ്പിച്ച ചേതോവികാരം എന്താണെന്നാണ്.
ഭയങ്കര IORNY!!!!
എന്‍റെ ജീവിതത്തില്‍ ഇത്രക്കധികം കാത്തിരുന്ന സിനിമ വേറൊന്നില്ല.
ഇങ്ങനെ ഒരു സിനിമ ഞാന്‍ തീയേറ്ററില്‍ പോയി കണ്ടിരുന്നു എന്നത് എക്കാലത്തെയും മികച്ച ഓര്‍മ്മകള്‍ ആണ്.
ഇപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡ് വച്ചിട്ടാണല്ലോ ഒരു സിനിമ ഹിറ്റായി എന്ന് പറയുന്നത്, അല്ലാതെ കുറെ ദിവസം ഓടിയിട്ടോ ഒന്നുമല്ല. അങ്ങനെ നോക്കിയാല്‍ കൃഷ്ണനും രാധയും ഹിറ്റാണ്. എല്ലാ സിനിമക്കും ബഡ്ജറ്റില്‍ നാല്‍പതു ശതമാനമാണ് പ്രോമോഷന് ചിലവഴിക്കുന്നത്. നാല്‍പതു പോയിട്ട് അഞ്ചു ശതമാനം പോലും കൃഷ്ണനും രാധയും നു ചിലവാക്കിയിട്ടുണ്ടാകില്ല. തെറി വിളിച്ചും കുറ്റം പറഞ്ഞും നാടുക്കാര്‍ തന്നെ അതേറ്റു എടുത്തു.
ശരിക്കും അന്ന് തീയറ്ററില്‍ കണ്ടത് മലയാള സിനിമയോടുള്ള എതിര്‍പ്പയിരുന്നില്ല, മറിച്ചു താരാരാധനയോടുള്ള വെറുപ്പ് ആയിരുന്നു. എന്തൊക്കെ മണ്ടത്തരങ്ങള ആണ് ഈ ആരാധകര്‍ ചെയ്തിരുന്നത് അത് തന്നെ യാണ് ഈ സിനിമക്കും ചെയ്തത്. ഒരേ ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഇത്രയും കാലം നീയൊക്കെ കാശുകൊടുത്തു കാട്ടിക്കൂട്ടിയത് കണ്ടുകൊണ്ട് നിന്നത് ഒരു അവസരം പ്രതീക്ഷിച്ചു തന്നെയായിരുന്നു. ആ അവസരമാണ് സന്തോഷ് പണ്ഡിറ്റ് എന്ന രൂപത്തില്‍ കിട്ടിയത്.
![]() |
| തൃശ്ശൂര്‍ ബിന്ദു തീയേറ്ററില്‍ കൃഷ്ണനും രാധയും എന്ന സിനിമ കാണാന്‍ എത്തിയവരുടെ തിരക്ക്..!! |

Comments