കന്നി വോട്ടര്‍മാരോട് !
15 കോടിയിലധികം കന്നി-വോട്ടര്‍മ്മാരോട്...
ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് ഇന്ത്യയെ ആര് ഭരിക്കും
എന്ന് തീരുമാനിക്കാന്‍ വേണ്ടിയുള്ളതാണ്...
മെമ്പര്‍ ഓഫ് പാര്‍ലിമെന്റിനെ ഭൂരിപക്ഷാഭിപ്രായത്തില്‍ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ അവിടെ ചെന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു...
രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചു വച്ച്
സംസ്ഥാനരാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ വിഷയമാക്കുന്ന പാര്‍ട്ടികള്‍
നിങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്;
അതുകൊണ്ട് നിങ്ങള്‍ ചെയ്യേണ്ട വോട്ട് രാജ്യത്തിന് വേണ്ടിയാകണം..
സിറ്റിംഗ് ദിവസം 2000 രൂപ ശമ്പളവും,
50000രൂപ മാസ ശമ്പളവും ഉള്ള പോസ്റ്റ് ആണ് M.P;
മാത്രമല്ല, അവിടെ ചിക്കന്‍ ബിരിയാണിക്ക് 7രൂപയും ചായക്ക് 2 രൂപയും മാത്രമേ ഉള്ളൂ... മാസശമ്പളം ഇനിയും കൂടാനും സാധ്യതയുണ്ട്.
അതുകൊണ്ട് നിങ്ങളുടെ 15 കോടി വോട്ടുകള്‍ക്ക് ഇന്ത്യയുടെ ഭാവി തീരുമാനിക്കനാകും... ഫാമിലി ആര്‍ക്കും വോട്ട് ചെയ്തോട്ടേ...
കൂട്ടുക്കാര്‍ ആര്‍ക്കും വോട്ട് ചെയ്തോട്ടേ..
നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് നിങ്ങളുടെ സ്വന്തം തീരുമാനം ആണ്..
നിങ്ങള്‍ തീരുമാനിക്കൂ;
നമ്മുടെ രാജ്യം ഏതെങ്കിലും ഒരു കുടുംബത്തിനു മാത്രം ഭരിക്കനുള്ളതാണോ,
ഏതെങ്കിലും വന്‍കിട ബിസിനസ്കാരന് വില്‍ക്കാനുള്ളതാണോ,
ഏതെങ്കിലും ഒരു മതത്തിന് നിയന്ത്രിക്കാനുള്ളതാണോ,
അതോ ഇനിയിപ്പോള്‍ പുതിയ ഒരെണ്ണം പരീക്ഷിക്കണോ എന്ന്...
അവലംബം:
സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന പൊതുചര്‍ച്ച

Comments