ധൂര്‍ത്തപുത്രനായ സാന്താക്ലോസ്


"നിങ്ങള്‍ക്ക് പുലിക്കളി... ഞങ്ങള്‍ക്ക് പാപ്പക്കളി..."

"വര്‍ഗീസേ... വര്‍ഗീയത പറയരുത്..."
നിങ്ങള് നിങ്ങടെ ഓണത്തിന് ഇതുപോലെ ഘോഷയാത്ര നടത്തുന്നതല്ലേ..?
ഞങ്ങള്‍ ഞങ്ങടെ ക്രിസ്മസ്സിന് ഒരു ഘോഷയാത്ര നടത്തട്ടെ..എല്ലാവരും കാണട്ടെ ഞങ്ങടെ പവര്‍...
ഓണം വെക്കേഷന് ഉള്ളത് പോലെ ഇനി തൊട്ട് എല്ലാ കൊല്ലം ഈ പരിപാടി നടത്താം... കാശ് കുറെ ഉണ്ടല്ലോ.. ടൂറിസം വകുപ്പിന്‍റെ സഹായമൊന്നും വേണ്ടല്ലോ...
വീല്‍ചെയറില്‍ വരെ പപ്പമാരെ കണ്ടാലോ...?
"അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."?
എന്ത് രസം..? മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്...
ഏയ് അങ്ങനെയൊന്നും പറയല്ലേ..
അടുത്തപ്രാവശ്യം അന്ധന്മാരെയും മന്ദബുദ്ധികളെയും ഇറക്കുന്നുണ്ട്...
എന്നാലും ഇതൊക്കെ ഭയങ്കര ഒരിത് അല്ലെ..?
എന്തോരിത്....?
കാലിതൊഴുത്തില്‍ ജനിച്ച ദൈവപുത്രന്‍റെ പേരിലുള്ള ഈ ധൂര്‍ത്ത്...
വര്‍ഗീസേ വര്‍ഗീയത പറയാണെന്ന് വിചാരിക്കരുത്...
"അതു കാണുമ്പോള്‍ തന്നെ ഒരു രസമല്ലേ.."?
എന്ത് രസം..?
മാര്‍ക്കറ്റിംഗ് അല്ലെ? സെന്റി മാര്‍ക്കറ്റിംഗ്...
ഏയ് അങ്ങനെയൊന്നും പറയല്ലേ..
അടുത്തപ്രാവശ്യം അന്ധന്മാരെയും മന്ദബുദ്ധികളെയും ഇറക്കുന്നുണ്ട്...
എന്നാലും ഇതൊക്കെ ഭയങ്കര ഒരിത് അല്ലെ..?
എന്തോരിത്....?
കാലിതൊഴുത്തില്‍ ജനിച്ച ദൈവപുത്രന്‍റെ പേരിലുള്ള ഈ ധൂര്‍ത്ത്...
വര്‍ഗീസേ വര്‍ഗീയത പറയാണെന്ന് വിചാരിക്കരുത്...

റെഡ് വളണ്ടിയര്‍മാരും ഖദര്‍ധാരികളും മാത്രമല്ല
മഞ്ഞ,ഓറഞ്ച്,പച്ച കൊടിക്കാരും എന്ന് വേണ്ടാ 
സ്വവര്‍ഗരതിക്കര്‍ വരെ ശക്തിപ്രകടനം നടത്തിയിട്ടുള്ള 
തൃശൂര്‍ സ്വരാജ് റൌണ്ട് ധൂര്‍ത്തരായ കുഞ്ഞാടുകള്‍ കയ്യടക്കിയപ്പോള്‍ എല്ലാ പ്രമുഖരാഷ്ട്രീയപാര്‍ട്ടികളും നെഞ്ചത്ത് കൈവച്ചു പറയും... 
"നത്തോലി ഒരു ചെറിയ മീനല്ല" !!! 
അടുത്ത ഇലക്ഷന് വോട്ട് പിടിക്കാന്‍ വാ ശരിയാക്കി തരാം... 





Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌