നാഷണല്‍ അവാര്‍ഡ്
എന്‍റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു അനുഭവമാണ്.
അവന്‍റെ വീടിന്‍റെ അടുത്ത് സ്ഥലം നോക്കാന്‍ ഒരാള്‍ വന്നു;
ഇവനും അവിടെ ഉണ്ടായിരുന്നു.
വന്നയാള്‍ സിനിമാക്കാരന്‍ ആണെന്ന് ബ്രോക്കര്‍ ഇവനെ അറിയിച്ചു.

അവന്‍ അയാളെ ചെന്ന് പരിചയപ്പെട്ടു.
പുതിയതായി തുടങ്ങാന്‍ പോകുന്ന ഒരു സിനിമയുടെ സംവിധായകന്‍ ആണ്.
പേര് ചോദിച്ചു.

കേട്ടിട്ടുപോലുമില്ല അങ്ങനെയൊരു പേര്.
ആരുടെ കൂടെ ആയിരുന്നു ഇത്രകാലം എന്ന് അറിയാനുള്ള ആകാംഷയോടെ അവന്‍ അതും ചോദിച്ചു.
ആരെയും അസ്സിസ്റ്റ് ചെയ്തിട്ടില്ലെന്നും ആദ്യമായാണ് ചെയ്യാന്‍ പോകുന്നതെന്നും കേട്ടപ്പോള്‍ അവനു അയാളോട്പു ച്ഛം തോന്നി.
ഒരു സംവിധായകന്‍ വന്നിരിക്കുന്നു... ആരെയും അസ്സിസ്റ്റ് ചെയ്തിട്ടില്ലത്രേ..
ഇവിടെ കൊല്ലങ്ങളോളം അസ്സിസ്റ്റ് ചെയ്തവന്മാര്‍ എടുത്ത പടം കണ്ടാല്‍ ഓടിരക്ഷപ്പെടും.. എന്നിട്ടാണോ..ആദ്യമായി പടം ചെയ്യാന്‍ പോകുന്നത് കഷ്ടം..!!! വല്ല കൂതറ പടം ചെയ്യാന്‍ പോകുകയായിരിക്കും
അവന്‍ മനസ്സില്‍ ആലോചിച്ചു.
ഒരു പടം ഉടനെ ചെയ്യാന്‍ പോകുന്നുണ്ട്..!
ബ്രോക്കര്‍ പറഞ്ഞു.
അവന്‍ അയാളെ ഒന്ന് നോക്കി,
പുതിയ ആളായാലെന്താ, ചിലപ്പോള്‍ വര്‍ക്ക് ചെയ്യാന്‍ ചാന്‍സ് കിട്ടിയാലോ..?
ഉടനെ സംവിധായകന്‍ പുഞ്ചിരിച്ചു.
അവന്‍ ചോദിച്ചു.
സാറേ, അസ്സിസ്റ്റ് ചെയ്യാന്‍ പറ്റുമോ..?
ഞാന്‍ നമ്പര്‍ തരാം പിന്നെ ഒരിക്കല്‍ വിളിച്ചാല്‍ മതി, നമുക്ക് നോക്കാം.
അങ്ങനെ ആ സ്ഥല കച്ചവടവും കഴിഞ്ഞു. കുറച്ചുകാലവും കഴിഞ്ഞു.
അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചു.
അന്ന് അവന്റെ ഫോണിലേക്ക് ആ ബ്രോക്കര്‍ വിളിച്ചു.
നീ ഉണ്ടോ ആ പടത്തില്‍..?
ഏതു പടം..?
ആ അവാര്‍ഡ് കിട്ടിയ പടത്തില്‍.., നീ അപ്പോള്‍ അയാളെ വിളിച്ചില്ലേ..?
ആരെ...? എന്ത് അവാര്‍ഡ്..?
അന്ന് നിന്‍റെ വീടിനടുത്ത് ഒരു സിനിമക്കാരനെ കൂടി ഞാന്‍ വന്നില്ലേ..?
ഉവ്വ്..
ഹാ.. അയാള് നിന്നോട് വിളിക്കാന്‍ പറഞ്ഞതല്ലേ..?
പറഞ്ഞു.. പുതിയ ആളായത് കൊണ്ട് ഞാന്‍ വിളിച്ചില്ല..!
എടാ, ആ പടത്തിനാ ഇപ്രാവശ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടിയിരിക്കുന്നത്...
'ആദാമിന്‍റെ മകന്‍ അബു'
ഇത് കേട്ടതും അവന്‍റെ ചെവി മൂളാന്‍ തുടങ്ങി.
ആകെ ഒരു പുകമറ.
കുറച്ചു കഴിഞ്ഞു അവന്‍ എന്നോട് വിളിച്ചു കാര്യം പറഞ്ഞു.
ഞാന്‍ അത് കേട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.
അവന്‍ അന്ന് ഒരു പുതിയ സംവിധയകന്‍ എന്ന് മാത്രമേ പറഞ്ഞുള്ളൂ...
മറ്റു CAST & CREW അവന്‍ അന്വേഷിച്ചതുമില്ല..
ഇന്ന് 'കുഞ്ഞനന്തന്‍റെ കട' എന്ന രണ്ടാമത്തെ സിനിമ ഇറങ്ങി.
ആ 'സലിം അഹമ്മദ്' എന്ന പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ഈ സുഹൃത്തിനെ ഓര്‍ക്കും.

Comments