DHOOM 5.0
ആദ്യം DHOOM 3 ഉം DHOOM 4 കണ്ടതിനു ശേഷം കാണുന്നത്
ഇതെങ്ങനെ CONNECT ചെയ്തിരിക്കുന്നു എന്ന് മനസ്സിലാകും.
(click at the links above)

'
DHOOM 5.0
(എന്‍റെ ആദ്യത്തെ SPOOF സിനിമ)
ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തു പിച്ച വച്ച് തുടങ്ങിയ കാലത്ത് ചെയ്തതാണ്.
ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പണ്ട് എനിക്ക് NOKIA 3110
വാങ്ങിയ അവസരത്തില്‍ വെറുതെ തോന്നിയ ഒരു ഐഡിയ ആണ്
ഈ DHOOM സീക്വല്‍ എന്ന സംഭവം.
ഒരു CYCLE RACING ഷൂട്ട് ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്.
അവസാനം അത് ഒരു ചെറിയ ഷോര്‍ട്ട് ഫിലിം ആയി മാറി.
അതിനു ഞങ്ങള്‍ DHOOM 3 എന്ന് പേരും കൊടുത്തു.
അന്നൊന്നും FACEBOOK ഉണ്ടായിരുന്നില്ല.
അത് കൊണ്ട് തന്നെ SHARE ചെയ്യുന്നത് ഇന്നത്തെ പോലെ നടക്കില്ല.
ഞാന്‍ തന്നെ കഷ്ട്ടപെട്ടു മൊബൈലില്‍ ഹെഡ്‌ഫോണ്‍ കുത്തി
ഓരോരുത്തരെ പോയി കാണിക്കണം.
അങ്ങനെ കോളേജിലുള്ള ഒരു വിധം എല്ലാരേയും ഞാനിതു കാണിച്ചു.
സംഭവം ഹിറ്റ്.
പിന്നെ അതൊരു ഹോബി ആയി മാറി.
തുടര്‍ന്ന് ഇന്ന് വരെ ഏകദേശം അന്‍പതോളം ചെറുതും വലിയതും
കിടിലനും കൂതറയും മലയാളവും തമിഴും എന്നിങ്ങനെ
പലതരം ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തിട്ടുണ്ട്.
പിന്നെ അതിന്‍റെ സീക്വല്‍ ചെയ്യാന്‍ പ്ലാന്‍ ആയി,
അതും ചെയ്തു DHOOM 4.0.
പോരാത്തതിന് അഹങ്കാരം കൊണ്ട് പറയല്ല;
ലോകത്തില്‍ ആദ്യമായിട്ട് ആണെന്ന് ഞാന്‍ വിശ്വസിക്കുന്ന-
മൊബൈല്‍ ക്യാമറയില്‍ 176x144 resolutionല്‍ ചെയ്യുന്ന-
ഒരു ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം കൂടി ഞാന്‍ ചെയ്തു.
അതും NOKIA 3110C യില്‍ FLIGHT PLAN എന്നാണ് അതിന്‍റെ പേര്.
അങ്ങനെ ഞാനൊരു ഒരു HANDYCAM വാങ്ങിച്ചു.
SONY എന്ന കമ്പനിയോട് എനിക്ക് വെറുപ്പ് തോന്നാനുള്ള ഏക കാരണം,
ആകെ മൂന്ന് കൊല്ലമാണ് വാറണ്ടി, ആ മൂന്ന് കൊല്ലവും
ഇത് സര്‍വീസ് സ്റ്റേഷനിലെ അന്തേവാസിയായിരുന്നു.
എന്നിട്ടാണ് DHOOM 5.0 ചെയ്യുന്നത്.
(ഇത് 3110യില്‍ ചെയ്തതല്ലട്ടോ.. നേരത്തെ പറഞ്ഞ handycamല്‍ ചെയ്തതാണ്)

ഈ DHOOM 5.0 ഷൂട്ട് ചെയ്യുന്നതിനിടയില്‍ പോലും ഇത് സര്‍വീസ് ചെയ്തിരുന്നു. അതാണ് നായകന്‍ പല ഹെയര്‍ സ്റ്റൈലില്‍ വരുന്നത്.
മൂന്നോ നാലോ മാസത്തെ വ്യത്യാസത്തില്‍ ആണ് ചെയ്യുന്നത്.
പിന്നെ ഉള്ള മറ്റൊരു കാര്യം, DHOOM 4.0 ല്‍ വന്ന മൂന്നാമത്തെയാള്‍
വാഹനാപകടത്തില്‍ പരിക്ക് പറ്റി കാലില്‍ കമ്പി ഇട്ടാണ് ഇരിക്കുന്നത്.
ഒരേ ഷോട്ടില്‍ നിന്നും തുടങ്ങുന്ന സീക്വല്‍ സിനിമയില്‍ ഒരാള്‍
അപ്രത്യക്ഷമാകുന്ന ക്രെഡിറ്റും എനിക്ക്.
രണ്ടു ക്ലൈമാക്സ് ആണ് ഈ സിനിമക്ക് ,
അതും END TITLEനു ശേഷം വീണ്ടും ട്വിസ്റ്റ്.-.
ഉള്ള ആദ്യ ഷോര്‍ട്ട് ഫിലിം.
സത്യം പറഞ്ഞാല്‍ രണ്ടു കാലഘട്ടത്തില്‍ ചെയ്തു ഇന്നലെ പറഞ്ഞത്,
മൂന്ന് പേരെ ഇരുത്തി നായകന്‍ ഫ്ലാഷ്ബാക്ക് പറയുന്നത്
രണ്ടാമത് ചെയ്തതാണ്...
ഈ പടത്തിന്‍റെ എഡിറ്റിംഗ് ആണ് എന്നെ SOFTWAREഉം EDITINGഉം
തമ്മിലുള വ്യത്യാസം മനസ്സിലാക്കി തന്നത്.
EDITING ടേബിളില്‍ ഉണ്ടാക്കിയ സിനിമയാണിത്.
ആദ്യത്തെ MOBILE SUPER STAR എന്ന പേരിനു
എന്ത് കൊണ്ടും അര്‍ഹനാണ് CIJO.
എന്‍റെ കമ്പനി നടന്‍ കൂടിയാണ് ഇദ്ദേഹം.
ഏറ്റവും കൂടുതല്‍ മൊബൈല്‍ സിനിമകളില്‍ നായകനായി
അഭിനയിച്ചിരുന്നു എന്ന ക്രെഡിറ്റ് CIJO നു സ്വന്തം.
ORU CINEMA KADHAയിലെ ഡയറക്ടര്‍ ആയി അഭിനയിച്ച JITHU BAI
ഇതില്‍ എന്‍റെ അസിസ്റ്റന്‍റ് ആയി വര്‍ക്ക് ചെയ്തിരുന്നു.
ലോകസിനിമ അധ്യായത്തില്‍ എഴുതപ്പെടെണ്ട വ്യക്തിത്വങ്ങള്‍ ആണ് ഇവരെല്ലാം. ഒടുക്കത്തെ എഡിറ്റിങ്ങും മ്യുസിക് അടിച്ചുമാറ്റലും പോക്കിരിരാജ സ്റ്റൈല്‍ SUBTITLEഒക്കെ ചെയ്തു സംഭവം ഇറക്കി.
YOUTUBE ല്‍ അധികം പേര്‍ക്ക് ഇത് കാണാന്‍ അവസരം കിട്ടിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഈ FACEBOOK കാലഘട്ടത്തില്‍ ഒരു ORKUT കാലത്തെ ഷോര്‍ട്ട് ഫിലിം ഷെയര്‍ ചെയ്യുന്നത്. കാണുക കാണിക്കുക.

തമിഴ് പടം എന്ന SPOOF ഇറങ്ങുന്നതിനും മുന്‍പായിരുന്നു ഇത്,
അതായതു TORRENT ല്‍ നിന്നും വന്‍തോതില്‍ സിനിമകള്‍
DOWNLOAD ചെയ്തു കണ്ടു തുടങ്ങുന്നതിനും മുന്‍പ്.,
അന്ന് പലരും ഇത് കണ്ടിട്ട് സീരിയസ്സായി നായകന്‍ പോരാ,
ഇടിയും ഡയലോഗും പോരാ എന്നൊക്കെ അഭിപ്രായം പറഞ്ഞിരുന്നു.
എന്തിനു നിനക്ക് ഇംഗ്ലീഷ് അറിയില്ലേ എന്നാണ് SUBTITLE കണ്ടു ചോദിച്ചത്.
SPOOF എന്നാണ് ഇത്തരം GENRE ന്‍റെ പേര് എന്ന്
എനിക്കുപോലും അറിയുമായിരുന്നില്ല.
അന്ന് ഇത് കോമഡിയാണ് എന്ന് പറഞ്ഞു
മനസ്സിലാക്കി കൊടുക്കേണ്ടി വരെ വന്നു.
"ഒരു തരത്തില്‍ പറഞ്ഞാല്‍
കൂളിംഗ് ഗ്ലാസും, തോക്കും, കത്തിയും ഉള്ള സിനിമ..."

Comments