BABU റിലീസ് ആയി
നെടുമുടി വേണുവിനെ മിമിക്രിക്കാര്‍ കാണിക്കുമ്പോള്‍
പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
"കഷ്ട്ടപ്പെട്ടു......
ബുദ്ധിമുട്ടി....
വളര്‍ത്തിയതാ എന്‍റെ മോളെ......"
അത് പോലെ യാണ് BABU ന്‍റെ കാര്യം.
പണ്ട് M A ക്ക് പഠിക്കുമ്പോള്‍ TRIPOD കളഞ്ഞു പോയ കഥ ഞാന്‍ നിങ്ങളോട്
പറഞ്ഞിട്ടുണ്ട്.അന്ന് പ്ലാന്‍ ഇട്ടതാ അതിനെ ഒരു ഷോര്‍ട്ട് ഫിലിം ആയി ചെയ്യണമെന്ന്... ഇനി ഇപ്പൊ tripod എന്താണെന്ന് മനസിലാകാതെ വന്നാല്‍ പണി പാളും എന്ന് വിചാരിച്ചു വേറെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടന്നു.
അങ്ങനെ ആണ് ലൈന്‍ നില്‍ പോകുന്ന പരിപാടിയെ കുറിച്ച് കേട്ടത്, സ്വര്‍ണ്ണം ആകുമ്പോള്‍ എല്ലാവക്കും മനസിവുകയും ചെയ്യും. പിന്നെ കഥ ഉണ്ടാക്കാനായി നടപ്പായി, ലൈനില്‍ പോകുന്ന പലരെയും കണ്ടു, അവര്‍ക്കൊക്കെ വളരെ അധികം കടപ്പെട്ടിരിക്കുന്നു. അവരുടെ പേര് വെളിപെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇത്രക്കധികം റിസ്ക് ഉള്ള ജോലി ആണത്.
കഥയും റെഡി ആയി.
അങ്ങനെയാണ് ഒരു സിനിമയുടെ അസിസ്റ്റന്റ് ആകാന്‍ ചാന്‍സ് വരുന്നത്
അന്ന് ഞാന്‍ ROCKSTAR ഫിലിം കാണാന്‍ കയറുന്നത്.
പടം കണ്ടപ്പോള്‍ അഹങ്കാരം കയറി (പടത്തിലെ പോലെ) ഞാന്‍ ആ ചാന്‍സ് തട്ടികളഞ്ഞു, BABU ചെയ്യാന്‍ തീരുമാനിച്ചു.
ROCKSTAR effect
ROCKSTAR effect
തൃശൂര്‍ നഗരത്തില്‍ ഷൂട്ട് ചെയ്യണം
നഗരത്തിന്‍റെ തിരക്കിനിടയില്‍ ഷൂട്ടിംഗ് ബുദ്ധിമുട്ടാകും എന്ന് വിച്ചരിചിരിക്കുമ്പോള്‍ ആണ് 'ചാപ്പകുരിശു' കാണുന്നത്
കൊച്ചിയില്‍ ചെയ്യാമെങ്കില്‍ ഇത്രയും സുന്ദരമായ തൃശൂരില്‍ എന്തുകൊണ്ട് ചെയ്തു കൂടാ.. ക്യാമറമാന്‍ പവിത്രന് പൂര്‍ണ്ണസമ്മതം.
ശബരിയുടെ canon 550D യിലാണ് ചെയ്തത്, കൂടാതെ ശ്യാമിന്റെ 60D യും വന്നു.
ഒന്‍പതു ദിവസത്തോളം ഷൂട്ട് ചെയ്തു.
സംഭവബഹുലമായിരുന്നു ഷൂട്ടിംഗ്. പോലീസിന്റെ അനുമതി യൊക്കെ വേനമെന്നു ആരോ പറഞ്ഞു. ഒരു ദിവസത്തേക്ക് നല്ല തുകയാകും എന്നുള്ളത് കൊണ്ട് അതുപേക്ഷിച്ചു. പകരം കോളേജില്‍ പഠിക്കുന്ന ഒരുത്തനെ കൂടെ കൂടി ഐഡന്റിറ്റി കാര്‍ഡുമായി, കോളേജിന്റെ വര്‍ക്ക് ആണെന്ന് പറയാമെന്നു തീരുമാനിച്ചു. അങ്ങനെ തൃശൂര്‍ റൌണ്ടില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതും പാറമേക്കാവിന്‍റെ മുന്‍പില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു പോലീസ് കാരന്‍ എതിരെ വന്നു, ഞങ്ങള്‍ ഒന്ന് പരുങ്ങി, അയാള്‍ റോഡ് ക്രോസ് ചെയ്തു ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോയി, പിന്നെ പോലീസ് വാഹനങ്ങളും പോലീസുക്കാരും ഒക്കെ കടന്നു പോയി ആരും ഒന്നും ചോദിച്ചില്ല, ഞങ്ങള്‍ തകൃതിയായി ഷൂട്ട് ചെയ്തു, അരിയങ്ങാടിയില്‍ നാട്ടുക്കാര്‍ ഭയങ്കര സഹകരണം ആയിരുന്നു. ചില സീനുകള്‍ സെറ്റ് വരെ ഇട്ടു തന്നു. ചിലര്‍ അഭിനയിച്ചു. ചിലര്‍ നോക്കി നിന്നു, ഒന്നും മിണ്ടാതെ...
സീരിയല്‍ ആണോ എന്ന് ചിലര്‍ക്ക് സംശയം
ചിലര്‍ ഷോട്ടുകള്‍ പറഞ്ഞു, ചിലര്‍ സിറ്റുവേഷനുകള്‍ പറഞ്ഞു
അങ്ങനെ അങ്ങനെ ഷൂട്ടിംഗ് പുരോഗമിച്ചു
ആകെ കിട്ടിയ 'വല' ; "ഇറങ്ങി പോടാ പട്ടികളെ.." ആയിരുന്നു..
അഭിനയം കണ്ടു ഒറിജിനല്‍ ഓണര്‍ തെറ്റിദ്ധരിച്ചു
ഞങ്ങളെ ഇറക്കി വിട്ടു.
സത്യം പറഞ്ഞാല്‍ അയാള്‍ക്ക് ഒരായിരം നന്ദി.
വെള്ളമടി സീന്‍ ഷൂട്ട് ചെയ്യാന്‍ പക്കാ 'കൌട്ട' സെറ്റ്‌അപ്പ് തന്നെ കിട്ടി..
"അളിയാ... നീ പറ അളിയാ..."
അവസാനത്തെ സീന്‍ ചെയ്യാന്‍ ബിനി ബസ്സ് സ്റ്റോപ്പ് തന്നെ തെരഞ്ഞെടുത്തു.
കാരണം ഒരു അഞ്ചു മണി കഴിഞ്ഞാല്‍ കിടിലന്‍ "മാജിക് ലൈറ്റ്' ആണ് അവിടെ,
അവിടെ നില്‍ക്കുന്ന എല്ലാവരും ഭയങ്കര രസമാണ് കാണാന്‍.. പ്രത്യേകിച്ച് പെണ്‍കുട്ടികളെ, മുടിയില്‍ ചുവന്ന സൂര്യ പ്രകാശം തട്ടി തിളങ്ങുമ്പോള്‍ എല്ലാ പെണ്‍കുട്ടികളും സുന്ദരികള്‍ ആയി മാറുന്നത് പോലെ, ഞങ്ങള്‍ കുറെ നേരം അവിടെ തന്നെ നിന്ന്. നിന്ന് പോകും അത്രക്കും മനോഹരമാണ് 'മാജിക് ലൈറ്റ്'.
ആ സീന്‍ HIDDEN SETUP ഇല ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു.
രണ്ടു ക്യാമറ വച്ച് ചെയ്യണം എന്നായിരുന്നു. പക്ഷെ അന്ന് രണ്ടു ക്യാമറ വന്നില്ല പകരം ഒരെണ്ണം വച്ച് 'പെടച്ചു'
അഭിലാഷ് തകര്‍ത്തു.
ഷൂട്ട്- നു തൊട്ടു മുന്‍പ് ഞാന്‍ അവനോട്
"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഷൂട്ടിംഗ് ആണെന്ന് പറയരുത്, തോന്നരുത്, എന്തുണ്ടായാലും ഇത് ചെയ്യണം..." എന്നും "ഞാനൊഴികെ ആര് പറഞ്ഞാലും നിര്‍ത്തരുത്" എന്ന നിര്‍ദേശവും കൊടുത്തു.
ഒരാള്‍ വന്നു എന്താ ഇവിടെ ഇരുന്നു ബഹളം ഉണ്ടാകുന്നെ എന്ന് ചോദിച്ചു
പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകണം എന്നൊക്കെ ഞങ്ങളില്‍ ഒരാള്‍ ചെന്ന്
അയാളെ പിടിച്ചു മാറ്റി "ചേട്ടാ ഇത് ഷൂട്ട് ആണെന് പറഞ്ഞപ്പോള്‍
അയാള്‍ക്ക് അത് വിഷമം ആയി, അയാള്‍ക്ക് അത് ഫീല്‍ ചെയ്തു പാവം...
അയാള്‍ മറ്റുള്ളവരുടെ മുന്നില്‍ ഇല്ലാതായെന്ന് തോന്നിക്കാണും..
വടക്കേ സ്റ്റാന്‍ഡില്‍ നിന്നും പോലീസ് ജീപിനെ ഇങ്ങോട്ട് പറഞ്ഞയിച്ചു.
ബസ്സുകളുടെ ബഹളം
പോലീസ് ജീപ്പ് പാഞ്ഞെത്തി
പക്ഷെ ബസ്സുകളുടെ ഇടയിലൂടെ സൈഡ് ആക്കി വരുമ്പോഴേക്കും
ഞങ്ങള്‍ അതിന്‍റെ ക്ലോസ് ഷോട്ടും മീഡിയം ഷോട്ടും ഒക്കെ എടുത്തു TRIPODഉം ക്യാമറയും ഒക്കെ പായ്ക്ക് ചെയ്തു കാറില്‍ എത്തി. ഞങ്ങള്‍ അതിലൂടെ കടന്നു പോകുമ്പോള്‍ ഒരു ജീപ്പ് അവിടെ നിര്‍ത്തി രണ്ടു മൂന്ന് പോലീസുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.
BABU വിനെ നിങ്ങള്‍ക്ക് വിട്ടു തരുന്നു,
ജോലിയിലാതെ അലഞ്ഞ PAST നിങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍
വെള്ളമടിച്ചതിന്‍റെ പേരില്‍ നിങ്ങളെ ആരെങ്കിലും വിശ്വസിക്കാതിരിക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ പടം നിങ്ങള്‍ക്ക് ഫീല്‍ ആകും.
ഷെയര്‍ ചെയ്യണം...
BABU
വെള്ളമടിച്ചിട്ട് പറയുന്നത് പകുതിയും സത്യവും ബാക്കി BUILD UP ഉം ആയിരിക്കും എന്ന ഉപദേശം സ്വീകരിക്കുക.
കാരണം ആരെങ്കിലും വെള്ളമടിച്ച് നിങ്ങളെ മുഖത്ത് നോക്കി തെറി വിളിച്ചാല്‍ അത് വെള്ളമടിച്ച് പറയുകയാണെന്ന് വിചാരിച്ചു സമാധാനിക്കാതെ അവന്‍ പറയുന്നതില്‍ എന്തെങ്കിലും ശരിയുണ്ടോ എന്ന് ചിന്തിക്കൂ...
[epilogue]
ഒരു മുഴു കുടിയന്‍ നിങ്ങളുടെ അടുത്ത് വന്നു പറയുകയാണ്..
"ദേ അവിടെ ഒരാള്‍ തൂങ്ങി ചാവാന്‍ പോകുന്നു...
....ഒന്ന് ചെന്ന് നോക്ക്യേ....." ?
നിങ്ങള്‍ വിശ്വസിക്കുമോ?
ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഇട്ടിട്ടുണ്ട്

Comments