DIAMONDS ഉം എന്‍റെ ശിഷ്യന്മാരും
CRIMINALS നു ശേഷം ഒരു തട്ടുപൊളിപ്പന്‍ സിനിമ ചെയ്യണം
എന്ന് അവര്‍ക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.
നോക്കിയാ X2 ചതിച്ചത് കൊണ്ടാണ് CRIMINALS ക്ലാരിറ്റി ഇല്ലാതെ പോയത്,
പക്ഷെ ഇപ്രാവശ്യം CAMERAMAN പ്രവീണ്‍ തന്നെ കാമറ വാങ്ങിച്ചു.
കഴിഞ്ഞ ക്രിസ്തമസ് വെക്കേഷനില്‍ മൂന്ന് ദിവസം ഷൂട്ട് ചെയ്തു.
LINTO PALU ന്‍റെ സംവിധാനത്തില്‍ വളരെ മനോഹരമായി നടന്നു.
പിന്നെ സിനിമ വിലക്കാണ്, കാരണം
ഈ പറഞ്ഞ LINTO നും VISHNU വും പത്താം ക്ലാസ്സ്‌ക്കാര്‍ ആണ്.
പത്താം ക്ലാസ്സ് പരീക്ഷ കഴിയാതെ ഇനി ഷൂട്ട് ഒന്നും വേണ്ട
എന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തിരുന്നു.
RESULT വരുമ്പോള്‍ എനിക്ക് നാട് വിടേണ്ടി വരുമോ ആവോ..?
ഈ ബ്ലോഗ് എഴുതുമ്പോഴും അവരുടെ റിസള്‍ട്ട് വന്നിട്ടില്ല..ട്ടോ..
അവരുടെ വീട്ടുക്കാര്‍ക്ക് ഒരു കാരണം ഞാന്‍ ആയിരിക്കും..
കളിച്ചു നടക്കേണ്ട പിള്ളേരെ സിനിമ ചെയ്യിപ്പിക്കുന്നു..(പുച്ച്ചം)
ഇവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം സിനിമ നാട്ടുക്കാര്‍ക്ക് മുന്നില്‍ കാണിക്കാനുള്ള അവസരം കിട്ടിയത് ആണ്..
ഈ വരുന്ന ഞായറാഴ്ച 29-4-2012 നു BABU നൊപ്പം കാണിക്കുന്നു.
DIAMONDS ഒരു നല്ല അടിപൊളി സിനിമയാണ്..
ROHITH NAMBOOTHIRI യാണ്
DIAMONDS നും MUSIC ചെയ്തത്..
എഡിറ്റിംഗ് ഈ ഞാന്‍ തന്നെ.
അവരുടെ സ്ഥിരം എഡിറ്റര്‍ ഞാന്‍ ആണ്.
ഏതായാലും ഈ സിനിമ മിസ്സ് ആക്കരുത്..
STUNT ഉം REVENGE ഉം SENTIMENTS ഉം ഒക്കെ ഉള്ള ഒരു സിനിമ.
ഈ സിനിമയില്‍ FRIENDSHIP FLASHBACK ഒക്കെ യുണ്ട്..
"ഇതാണ് ഞങ്ങ പറഞ്ഞ സിനിമ"
ഞാന്‍ പറയുന്നത് ഇവര്‍ക്ക് ഇത്രയും ചെയ്യാം പറ്റുന്നെങ്കില്‍ ഇതേ സാധനം കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കുറെ @##൪൩ കള്‍ക്ക് ഈ പണിയും നിര്‍ത്തി വല്ല കാശിക്കും പോയ്കൂടെ..
ദെ ഇവിടെ പിള്ളേര്‍ പണി പഠിച്ചുകഴിഞ്ഞു.. ഇനി പണി തുടങ്ങും.. നോക്കിക്കോ..
Comments