ഇതൊക്കെ ഒരിക്കലല്ലേ പറ്റൂ..
ചങ്ങനാശ്ശേരി പഠിക്കുമ്പോള്‍ ഡിഗ്രീക്ക് ജൂനിയെര്‍സ് എത്തി.
എല്ലാവരെയും കാണാം എന്ന് കാത്തു നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ആള്‍ക്കൂട്ടം. നോക്കിയപ്പോഴല്ലേ കാണാന്‍ വന്നവരുടെ തിരക്കാണ്. ആണ്‍കുട്ടികള്‍ എല്ലാം വെറുതെ നില്‍ക്കുന്നു. ഓരോ പെണ്‍കുട്ടിയുടെ ചുറ്റും ഒരു കൂട്ടം. ശരി എല്ലാവരുടെയും തിരക്ക് കഴിയട്ടെ എന്ന് വച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചെന്നപ്പോഴും അതെ ആള്കൂട്ടം. ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ..? സ്വന്തം കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് M A യിലെ ചേട്ടന്‍മാരെ അറിയാതിരിക്കാന്‍ പാടില്ലല്ലോ...? അങ്ങനെ ക്ലാസ്സില്‍ കയറി ചെന്നു
എല്ലാ പെണ്‍കുട്ടികളെയും വിളിച്ചു മുന്നില്‍ ഇരുത്തി
എല്ലാവരും എന്താണ് സംഭവം അല്ലെങ്കില്‍ ഇതേതാണ് ഈ ഐറ്റം എന്ന ഭാവത്തില്‍ മുന്നില്‍ വന്നിരുന്നു. ഞാന്‍ എല്ല്ലവരോടുമായി
"എന്‍റെ പേര് അരുണ്‍, ഞാന്‍ ഇവിടെ M A ക്ക് പഠിക്കുകയാണ്..."
"പിന്നെ നിങ്ങളോട് എല്ലാവരോടും പേര്‍സണല്‍ ആയി ഒരു കാര്യം പറയാനുണ്ട്"
എല്ലാവരും മുഖത്തോട് മുഖം നോക്കി,
ഞാന്‍ തുടര്‍ന്നു,
"നിങ്ങള്‍ ഇവിടെ എത്തിയിട്ട് ഇപ്പോള്‍ നാല് ദിവസമേ ആയിടുണ്ടാകുകയുള്ളൂ..അല്ലെ?
എല്ലാവരും ഒന്നിച്ചു തലയാട്ടി.
"അപ്പൊ പിന്നെ ഏറ്റവും ആദ്യം പറയേണ്ടത് ഞാന്‍ തന്നെയാണ്.."
വേറെയാരും പറഞ്ഞിട്ടുണ്ടാകില്ല.."
എല്ലാവരും സംശയത്തോടെ എന്നെ നോക്കി.
അപ്പോള്‍ ഒരുത്തി എന്നെ നോക്കി ചിരിച്ചു,
"വേണ്ട മോളെ സര്‍ ക്ലാസ്സ് എടുക്കട്ടെ, ഇന്‍റെര്‍വെല്‍ പിന്നെ ആകാം..."
എനിക്കും അവള്‍ക്കും കാര്യം മനസിലായി.
അവള്‍ എന്നെ ആക്കി ചിരിച്ചതാണ്,
അപ്പൊ ഞാന്‍ അവള്‍ക്കു COUNTER കൊടുത്ത്, അത്ര തന്നെ.
"പിന്നെ ഇത് എല്ലാവരോടും നേരിട്ട് പറയേണ്ടതാണ്, പിന്നെ എനിക്ക് അതിനു സമയമില്ല ഇതാവുമ്പോള്‍ എല്ലാവരോടും കൂടി പറയാലോ..? "
" എന്താ..? "എല്ലാവരും ഒന്നിച്ചു ചോദിച്ചു.
I.... LOVE.... YOU....
എല്ലാവരുടെയും മുഖത്ത് "ങേ.." !!!!!! എന്ന EXPRESSION.
"എനിക്ക് സമയമില്ല, നിങ്ങള്‍ സമയമെടുത്ത് ചിന്തിച്ചിട്ട് പറഞ്ഞാല്‍ മതി..."

Comments