കൊടുക്കപ്പെടേണ്ട കൈകൂലി
അല്‍പ്പം സീരിയസ് ആയതിനാല്‍ ICU ല്‍ ആയിരുന്നു.
വാഹനാപകടം ആയതിനാല്‍ പോലീസ് എത്തി, അവന്‍റെ അച്ഛന്റെ മൊഴിയാണ് എടുത്തത്., വളരെ നല്ല രീതിയില്‍ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്തു ആ ഉദ്യോഗസ്ഥന്‍.., മൊഴി എടുത്ത ശേഷം അയാള്‍ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞ ഡയലോഗ്;
" ഹോ വളരെ നല്ല പോലീസ്ക്കാരന്‍......,
അയാള്‍ക്ക് എന്തെകിലും( കൈകൂലി) കൊടുക്കണം.."
അവന്‍റെ അച്ഛന് സംശയമായി..
"കൊടുക്കണോ..;പ്രശ്നമാകുമോ.."?
'വളരെ മാന്യമായി സംസാരിച്ചതല്ലേ..,
ചിലപ്പോ കൊടുത്താല്‍ പണിയാകുമോ..? '
എന്ന് അദേഹത്തിന് സംശയം.
"വേണോ..? "
"നിങ്ങള്‍ പോയി കൊടുത്തേ.." എന്ന് മറ്റുള്ളവര്‍.
നിര്‍ബന്ധിച്ചപ്പോള്‍ പിറകെ പോയി,
പിന്നീട് കൊടുത്തെന്നോ, അയാള്‍ അത് വാങ്ങിച്ചെന്നോ ഞാന്‍ നോക്കിയില്ല.
കാരണം അയാള്‍ അത് വാങ്ങിച്ചിട്ടുണ്ടാകില്ലെന്ന്
ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
മാന്യമായി ജോലി ചെയ്തതിനു കൈകൂലി കൊടുക്കണമെന്ന
നാട്ടുനടപ്പ് ഭയങ്കരം തന്നെ.

Comments