എടാ വജകാ..
ഒരു വെള്ളമടി പാര്‍ടിയില്‍ വച്ച് എന്‍റെ ഫ്രണ്ടിനു ഒരു 'വെടി' യുടെ നമ്പര്‍ കിട്ടി.
വേറൊരു ഫ്രണ്ടാണ് കൊടുത്തത്. അങ്ങനെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി.
അവള്‍ തിരച്ചു അയക്കാന്‍ തുടങ്ങി,
കോള്‍ ചെയ്‌താല്‍ എടുക്കില്ല, പ്രണയം പരവശം ആയി.
ചൂടന്‍ മെസ്സേജുകള്‍ എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ മറ്റേ ഫ്രണ്ട് ഞങ്ങള്‍ക്ക് സംഭവം വിവരിച്ചു തന്നു. 'വെടി' വെറും സാങ്കല്പികം മാത്രമാണ്,
ഇവനാണ് വേറെ നമ്പറില്‍ നിന്നും അയക്കുന്നത്.
ഞങ്ങളോട് ഇത് പറയുമ്പോളും മെസ്സേജ് വന്നു കൊണ്ടിരിക്കുകയാണ്.
അന്നേരം വന്ന മെസ്സേജ് ഇങ്ങനെ ആയിരുന്നു.
"NJAN NINTE MULAKAL NAJAPATE (ഞാന്‍ നിന്‍റെ മുലകള്‍ നജപ്പട്ടെ ).?"
ഇത് കണ്ട ഞങ്ങള്‍ തലകുത്തി മറഞ്ഞു ചിരിക്കുകയാണ്.
ഉടനെ ഇവന്‍ തിരിച്ചു അയച്ചു.
"EDA ITHU NJANA (എടാ ഇത് ഞാനാ ...(പേര്)).."
പേര് വെളിപ്പെടുത്തി, കാര്യം മനസ്സിലായപോള്‍ അവന്‍ അയച്ച മെസ്സേജ് ഇങ്ങനെ ആയിരുന്നു..
"EDA VACHAKAAA..." (എടാ വജകാ..)
വഞ്ചകന്‍ എന്നാണ് ആള്‍ ഉദ്ദേശിച്ചത്... പക്ഷെ അവനു ഒരു ' N ' കുറവാണ്...
അതില്‍ പിന്നെ ഞങ്ങള്‍ അവനെ "എടാ വജകാ.." എന്നാണ് വിളിക്കുന്നത്. .
Comments