കന്നിപടക്കം
ഒരു കാലഘട്ടത്തില്‍ നടന്ന സംഭവമാണ്.
വി.സി.ഡി പ്ലയെര്‍ കള്‍ മാര്‍ക്കറ്റില്‍ വന്നു തുടങ്ങുന്ന കാലം(2002).
അതായത് അതിന്റെ ആരംഭകാലം.
അന്ന് 5000 മുതല്‍ 8000 രൂപ വരെ ആണ് ഇതിന്റെ വില.
പടക്ക സി.ഡി കളുടെയും ആരംഭ കാലമായിരുന്നു.
ഒരിക്കല്‍ ഒരുത്തന്‍ വി.സി.ഡി പ്ലയെര്‍ വാങ്ങിച്ചു.

ഞങ്ങള്‍ എല്ലാരും കൂടി അത് കാണാനൊക്കെ പോയിരുന്നു.
ഞങ്ങള്‍ക്ക് അവനോടു അസൂയ തോന്നി.
"ഇനി അവനു പാട്ട് കേള്‍ക്കാം, സിനിമ കാണാം... ഭാഗ്യവാന്‍.....,...."
അങ്ങനെ ഒരു പുതുവത്സര ദിനത്തില്‍
പാതിരകുര്‍ബാനക്ക് എല്ലാരും ഒത്തു കൂടി.
"കുര്‍ബാന കട്ട് ചെയ്യാം, ക്ലാസ്സ് വരെ കട്ട് ചെയ്യുന്നുപിന്നലെ കുര്‍ബാന".
എല്ലാരും പുറത്തേക്കു നടന്നു.
"ഇനി എന്ത്" ?
വലിയ ഒരു ചോദ്യചിഹ്നം
എല്ലാവരുടെ തലയ്ക്കു മുകളിലും കത്തി നില്‍ക്കുന്നു..
പെട്ടന്ന് ഒരു പടക്കം കാണണമെന്ന് ഒരു ആശയം ഉദിച്ചു.
ആരും ഇതുവരെ കണ്ടിട്ടില്ല. എങ്കില്‍ അതൊന്നു കാണണം.
എല്ലാരും തീരുമാനിച്ചു.
പള്ളിയില്‍ പോകേണ്ട സമയത്ത് അത് കട്ട് ചെയ്തു റോഡില്‍ നിന്നാണ് പാതിരാ നേരത്ത് കന്നിപടക്കം കാണാനുള്ള ചരിത്രതീരുമാനം എടുക്കുന്നത്. ഏകദേശം ഏഴു പേരുണ്ട്. എല്ലവരും കൂടി അവന്റെ വീട്ടിലേക്കു നടന്നു. "പക്ഷെ പടക്കം എവിടെ?"
എല്ലാരും പരസ്പ്പരം നോക്കി.
"സാധനം ഇല്ല. ഇത്രയും നല്ല ചാന്‍സ് ഇനി കിട്ടാനില്ല".
അറിയാവുന്ന എല്ലാരുടെയും വീട്ടില്‍ പോയി.
ഇല്ല. ആരുടേയും കയ്യിലില്ല,
ഉള്ളതാണെങ്കില്‍ ഓട്ടം പോയിരിക്കുകയാണ്.
അങ്ങനെ അന്വേഷിച്ചു അന്വേഷിച്ചു അവസാനം ഒരു സി.ഡി കിട്ടി.
SOLDIER എന്ന ഹിന്ദി പടം....
അതെങ്കില്‍ അത്, എന്ന് പറഞ്ഞു അത് ഇട്ടു.
"ഹിന്ദി പടമല്ലേ, എന്തെങ്കിലും കാണും".
"പൊന്‍കിരണങ്ങള്‍ അവിടെയാകെ കാണാം .
വെറും പൊന്‍കിരണങ്ങള്‍ അല്ല
പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ആയിരുന്നു".
എല്ലാരും കണ്ണും തുറിച്ചു ടി.വി യിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ്.
" ഒരു ശോഷിച്ച നായിക ഇടയ്ക്കിടെ വന്നു പോകുന്നു.
ഒരു വലിയ ബംഗ്ലാവ്., കുറെ റോഡ്,
നായകനും നായികയും ഓപ്പണ്‍ കാറില്‍ ഇരുന്നു പാടു പാടി ഓടിക്കുന്നു. സ്ഥിരം ഹിന്ദി പടം സെറ്റപ്പ് തന്നെ.
നായികക്ക് മുടി പോലും ഇല്ല,
ട്രൌസര്‍ ആണ് വേഷം, പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം".

" നോക്കെടാ... എന്തെകിലും കാണും.." ?ഒരുത്തന്‍ പറഞ്ഞു.
ഫോര്‍വേഡ് അടിക്കുന്നു, പോസ് ചെയ്യുന്നു. റിവൈന്‍റ് അടിക്കുന്നു. പ്ലേ ചെയ്യുന്നു. വീണ്ടും ഫോര്‍വേഡ് അടിക്കുന്നു, പോസ് ചെയ്യുന്നു. റിവൈന്‍റ് അടിക്കുന്നു. പ്ലേ ചെയ്യുന്നു.. ആ പടം മുഴുവന്‍ തപ്പി നോക്കി.
ഒന്നും ഇല്ല,
മുന്നില്‍ റിമോട്ടും പിടിചിരിക്കുന്നവന്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കി. എല്ലാവരും അപ്പോള്‍ അവനെ നോക്കി, എന്നിട്ട് പരസ്പരം നോക്കി;
ഉടനെ ചിരി പൊട്ടി. ചിരിച്ചു ചിരിച്ചു തലകുത്തിമറഞ്ഞു എല്ലാവരും ചിരിക്കുകയാണ്. കൊലച്ചിരി. ഇപ്പോഴും പ്രീതി സിന്‍റയെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചിരി വരാറുണ്ട്.

Comments