പടം കണ്ടിട്ട് ട്രെയിലർ കണ്ടാൽ !


പടം കണ്ടതിനു ശേഷം ട്രൈലെർ കാണുന്ന പരിപാടി അടിപൊളിയാണെന്ന് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അതായത് ട്രൈലെറും പാട്ടുകളും ഒന്നും കാണാതെ പടം പോയി കാണുന്ന ഫ്രഷ്‌നെസ്സ് വേറെയാണ്.. പ്രത്യേകിച്ചും ഇഷ്ടപ്പെട്ട പടം ആണെങ്കിൽ ഭയങ്കര രസമാണ് അങ്ങനെ ട്രൈലെർ കാണാൻ..
പോക്കിരി ട്രൈലെർ അങ്ങനെയാണ്. നമ്മളൊക്കെ പടം കണ്ടിട്ടുണ്ടാകും. കണ്ട പടത്തിന്റെ ട്രൈലെർ കാണുന്ന ഫീൽ കിടുവാണ്.. I'm waiting 😁

Comments

Popular posts from this blog

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌