Posts

Showing posts from May, 2012

BABU റിലീസ് ആയി

Image
നെടുമുടി വേണുവിനെ  മിമിക്രിക്കാര്‍ കാണിക്കുമ്പോള്‍  പറയുന്ന ഒരു ഡയലോഗ് ഉണ്ട്.  "കഷ്ട്ടപ്പെട്ടു...... ബുദ്ധിമുട്ടി.... വളര്‍ത്തിയതാ എന്‍റെ മോളെ......" അത് പോലെ യാണ് BABU ന്‍റെ കാര്യം. പണ്ട് M A ക്ക് പഠിക്കുമ്പോള്‍ TRIPOD കളഞ്ഞു പോയ കഥ ഞാന്‍ നിങ്ങളോട്  പറഞ്ഞിട്ടുണ്ട്.അന്ന് പ്ലാന്‍ ഇട്ടതാ അതിനെ ഒരു ഷോര്‍ട്ട് ഫിലിം ആയി ചെയ്യണമെന്ന്... ഇനി ഇപ്പൊ  tripod എന്താണെന്ന് മനസിലാകാതെ വന്നാല്‍ പണി പാളും എന്ന് വിചാരിച്ചു വേറെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടന്നു. അങ്ങനെ ആണ് ലൈന്‍ നില്‍ പോകുന്ന പരിപാടിയെ കുറിച്ച് കേട്ടത്, സ്വര്‍ണ്ണം ആകുമ്പോള്‍ എല്ലാവക്കും മനസിവുകയും ചെയ്യും. പിന്നെ കഥ ഉണ്ടാക്കാനായി നടപ്പായി, ലൈനില്‍ പോകുന്ന പലരെയും കണ്ടു, അവര്‍ക്കൊക്കെ വളരെ അധികം കടപ്പെട്ടിരിക്കുന്നു. അവരുടെ പേര് വെളിപെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇത്രക്കധികം റിസ്ക്‌ ഉള്ള ജോലി ആണത്.  കഥയും റെഡി ആയി.  അങ്ങനെയാണ് ഒരു സിനിമയുടെ അസിസ്റ്റന്റ്‌ ആകാന്‍ ചാന്‍സ്‌ വരുന്നത്  അന്ന് ഞാന്‍ ROCKSTAR ഫിലിം കാണാന്‍ കയറുന്നത്. പടം കണ്ടപ്പോള്‍ അഹങ്കാ...